പാർടിക്കും സംസ്ഥാന സെക്രട്ടറിക്കുമെതിരെ ആരോപണമൊന്നുമില്ല; ഷെർഷാദ് 2024 ൽ നൽകിയ കത്തും പുറത്ത്

പാർടിയോടും സെക്രട്ടറിയോടും ബഹുമാനം മാത്രമേയുള്ളുവെന്ന് കത്തയച്ചയാൾ 14 മാസത്തിനു ശേഷം പാർടിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് സംശയാസ്പദമാണ്.
1 min read