Tuesday 29, September 2026
English
E-paper
Trending Topics
ഹൈദരാബാദിലേയ്ക്കുള്ള യാത്രയ്ക്കിടെ കുഞ്ഞിനെ നാലുപേർക്ക് വിറ്റതായാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്ന ദമ്പതികളാണ് കുട്ടിയെ ആദ്യം കൈമാറ്റം ചെയ്തത്.
തെരഞ്ഞെടുപ്പ് കമീഷന്റെ നടപടികൾക്കെതിരെ സംയുക്ത നീക്കം കടുപ്പിക്കാൻ 'ഇന്ത്യ' കൂട്ടായ്മ. നിർണായക യോഗം സെപ്തംബർ 30 ബുധനാഴ്ച.
അരുണാചൽ പ്രദേശിൽ മ്യാൻമർ അതിർത്തിക്കുസമീപം അസം റൈഫിൾസ് പട്രോളിങ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. ഹവിൽദാർ ജംഗ്ഖോകായ് കുക്കി (42) യാണ് കൊല്ലപ്പെട്ടത്. നാല് സൈനികർക്ക് പരിക്കേറ്റു.
മുംബൈയിലെ ബോറിവലിയിലുള്ള ഹോട്ടലിൽ വിളമ്പിയ മൈസൂർ മസാല ദോശയിൽ ചത്ത എലിയെ കണ്ടെത്തിയെന്ന പരാതി. ബോറിവലി വെസ്റ്റ് സ്റ്റേഷനു സമീപമുള്ള എൽടി റോഡിലെ രാധാകൃഷ്ണ ഹോട്ടലിലാണ് സംഭവം.
സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സെപ്തംബർ 27-ന് ഷാഫി പിടിയിലാകുന്നത്.
ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ കല്ലുകൊണ്ടടിച്ച് കൊന്നു.
2021 ഡിസംബർ 9ന് കർഷക സംഘടനകൾക്ക് നൽകിയ ഉറപ്പുകൾ നടപ്പാക്കുക, കർഷക സമരത്തിൽ മരിച്ച 736 പേരുടെ സ്മരണയ്ക്കായി ഡൽഹിയിലെ സിംഘു അതിർത്തിയിൽ സ്മാരകം നിർമിക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ നീക്കി പ്രോസിക്യൂട്ട് ചെയ്യുക എന്നീ മൂന്ന് പ്രമേയങ്ങൾ മഹാപഞ്ചായത്തുകളിൽ പാസാക്കുമെന്ന് എസ്കെഎം അറിയിച്ചു.
ഡൽഹി കേന്ദ്രീകരിച്ച് വൻകിട അന്തർസംസ്ഥാന ലഹരി മാഫിയ നടത്തിവന്ന 'ഡൽഹി ലഹരി റാണി' എന്നറിയപ്പെടുന്ന പാർവതിയും ഇവരുടെ സഹായിയും ബോഡിഗാർഡുമായ വികാസ് കുമാറും പൊലീസിന്റെ പിടിയിലായി.
ഹിൻഡൻബര്‍ഗ് റിസര്‍ച്ച് പുറത്തു കൊണ്ടുവന്ന വെട്ടിപ്പ് കേസാണിത്. സെബിയിലെ ഉന്നതര്‍ തന്നെ ഇതിൽ വലിയ ആരോപണ നിഴലിലായി
അടുത്തയാഴ്ച ഹര്‍ജി പരിഗണിക്കും
ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് വൃന്ദാവനത്തിലെ സാധുക്കൾ യോഗം ചേര്‍ന്നു
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് സമീപത്തേക്ക് ഇടതുപക്ഷ പാർട്ടികളുടെ മാർച്ച്.
നിന്നെ ഉപദ്രവിച്ചയാൾ ഇനി സ്വതന്ത്രനായി സൂര്യനെ കാണില്ല. ഇനി മോൾ ജീവിക്കൂ. സ്കൂളിൽ പോകൂ. കൂട്ടുകാരെ ഉണ്ടാക്കൂ. ചിരിക്കൂ, കളിക്കൂ, സ്വപ്നം കാണൂ.
പ്രതിയുടെ മൊഴി വാങ്ങിയ ശേഷം തടവിലിടുന്ന വിചത്ര സമീപനമായിരുന്നു ഉത്തര്‍ പ്രദേശ് പൊലീസ് പിന്തുടര്ന്നത്
ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ അക്രമ സംഭവങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി