Thursday 27, August 2026
English
E-paper
Trending Topics
‘‘ഞാൻ ഇന്നും ഇവിടെ നിൽക്കുന്നു. എന്റെ വേരിൽ രക്തമുണ്ട്. ചില്ലയിൽ ഒരു പതാകയുണ്ട്. സ്വാതന്ത്ര്യത്തിന്റെ പതാക. ഈ ജയിൽ ബ്രിട്ടീഷുകാരുടെ ക്രൂരതയുടെ സ്മാരകമല്ല. ഇന്ത്യയുടെ തോൽക്കാത്ത മനസ്സിന്റെ സ്മാരകമാണ്.’’
സമരങ്ങൾ ഇല്ലാതാവുകയില്ല. ജനങ്ങൾ പോരാട്ടം തുടരും. എന്നത്തേക്കാളും തീവ്രമായി. ഞങ്ങളുടെ ജനത, ഞങ്ങളുടെ മണ്ണ്, ഞങ്ങളുടെ വിപ്ലവം ആ സമരത്തിന്റെ മുൻനിരയിലുണ്ടാകും!
വേട്ടക്കാരുടെ ഉളിമൂർച്ചയുള്ള ആക്ഷേപങ്ങൾക്ക് അവർ ചൂണ്ടുവിരലുകൾകൊണ്ട് മറുപടി നൽകി. ആ പോരാട്ടത്തിന്റെ മുൻനിരയിൽ നിന്നാണ് ഐഷി ഘോഷ് സംസാരിക്കുന്നത്.
സാഹിത്യ കാർണിവലുകളുടെ കാലത്ത്, അതിൽനിന്നു മാറി, ചെറുകാട് പറഞ്ഞതുപോലെ ഓരോ വീട്ടുമുറ്റത്തും വിരിയുന്ന ‘മുരിങ്ങാമരച്ചോട്ടിലെ ആകാശ’മാണ് സർഗവേദി റീഡേഴ്സ് ഫോറം.
പത്തുവർഷത്തിലധികമായി മലയാളസിനിമയിൽ എഡിറ്ററായി പ്രവർത്തിക്കുന്ന കിരൺദാസ് സംവിധായകനാകുന്നു.
സംഗീത ലോകത്തെ ചില ശബ്ദങ്ങൾ പെട്ടെന്നുവന്ന് മാഞ്ഞുപോകും. മറ്റുചിലത് കാലത്തെ അതിജീവിച്ച് ആസ്വാദകരുടെ ഹൃദയങ്ങളിലെന്നും തങ്ങിനിൽക്കും.
ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളെ പ്രതിരോധിച്ചാണ് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിന്റെ വിജയം. ഇത് ഭാവിയിലേക്കുള്ള പുതിയ പ്രതീക്ഷയാണ്.
ഹിമാലയത്തിന്റെ അത്യുന്നതങ്ങളിൽ കോടമഞ്ഞുകീറി നടന്നുകയറുമ്പോൾ അറുപത്തൊമ്പതുകാരൻ കെ എം ഗംഗാധരന് യുവത്വത്തിന്റെ ചുറുചുറുക്ക്. സാഹസികതയുടെ വഴികളിൽ പ്രായം ഒരു അടയാളമേയല്ലെന്ന് തെളിയിക്കുകയാണ് ഈ കണ്ണൂർക്കാരൻ.
നിരോധിച്ച പടപ്പാട്ടുകൾ പാടുന്നത് ഭരണവർഗത്തെ അസ്വസ്ഥരാക്കിയ കാലത്ത് പി കെ മേദിനിക്ക് ധൈര്യം നൽകി പാട്ടുതുടരാൻ ആവശ്യപ്പെട്ടത് വി എസാണ്.
2025 ജൂലൈ 21ന് പകൽ 3.20ന് ആ വാർത്ത കേട്ട നിമിഷംമുതൽ ദുഃഖത്തിലാണ്ടു കേരളം. തലസ്ഥാനത്ത് മിന്നൽപ്രളയ സമാന ജനപ്രവാഹം. ജനതയുടെ ശബ്ദമായി വി എസ് അലയടിച്ച നിയമസഭയ്ക്കു മുന്നിലൂടെ വിലാപയാത്ര കടന്നുപോയപ്പോൾ
ജോലിതേടി പലരും ബംഗാളില്‍നിന്ന് പലായനം ചെയ്തെന്ന് പറയുമ്പോഴാണ് ആര്യശ്രീ ബംഗാളില്‍ ജീവിതം പടുത്തുയര്‍ത്തുന്നത്. "ബാവൂള്‍ സംഗീതത്തിന്റെയും രബീന്ദ്രസംഗീതത്തിന്റെയും ഈണങ്ങള്പോലുള്ള വൈക്കോല്‍ മേഞ്ഞ മണ്‍വീടുകളും
വി എസ് കൂടി സജീവമായി ഉണ്ടായിരുന്നെങ്കിൽ എന്ന് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പലപ്പോഴും കേരളം ചിന്തിച്ചു. മരണത്തിനുശേഷവും ഒരു മനുഷ്യന്റെ സാന്നിധ്യം സമൂഹമാകെ കൊതിക്കുന്നത് അത്ര സാധാരണമല്ല.
കണ്ണൂരിൽ ഒരു കാനായിക്കാരൻ കല്ലിൽ മറ്റൊരത്ഭുതം സൃഷ്ടിക്കുകയാണ്. കൂർത്തുമൂർത്ത പരുക്കൻ ശിലാശകലങ്ങളിൽ സുന്ദരവിസ്മയ ശിൽപ്പങ്ങളൊരുക്കി കാലത്തെ വിസ്മയിപ്പിക്കുന്നു
ഓരോ കവിതയും ചൊല്ലിക്കഴിഞ്ഞശേഷമുള്ള നിശ്ശബ്ദതയുടെ കനം കുറച്ചുകൊണ്ട് പാശ്ചാത്യസംഗീത ഉപകരണമായ ‘ഹങ്ങി’ന്റെ നേർത്ത സംഗീതം പെയ്തുകൊണ്ടിരുന്നു
ഗാന്ധി തൊപ്പിയിട്ട്, ഖദർ ധരിച്ച് സത്യവും ധർമവും ഓതുന്ന സാക്ഷാൽ മുൻഷി, ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ദശകങ്ങളായി ജനപ്രിയപരിപാടിയാണ്. മുൻഷിയുടെ അണിയറയിൽ പക്ഷേ; കാര്യങ്ങളല്ലത്ര പന്തിയല്ല!