Monday 20, July 2026
English
E-paper
Trending Topics
"എന്നെ ഭീഷണിപ്പെടുത്തരുത്, ഒരു ലക്ഷം തവണ ഇടിമിന്നൽ വീഴട്ടെ, എന്റെ കൂട് എന്റെ രാജ്യമാണ്, ഈ നാല് തൂവലുകൾ മാത്രമാണ് എന്റെ സ്വത്ത്"
സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെതിരെ നടത്തിയ ‘ക്വട്ടേഷൻ’ മോഡൽ ആക്രമണത്തെ പൊളിക്കുന്ന യു ട്യൂബ് വീഡിയോ വൈറൽ. ന്യൂസ് ബുള്ളറ്റിൻ എന്ന യു ട്യൂബ് ചാനലിൽ കെ ജി ബിജു അവതരിപ്പിച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്.
എൻറെ ഫേസ്ബുക്ക് പോസ്റ്റ് നിങ്ങൾക്കുവേണ്ടി എഴുതിയതല്ല. മനുഷ്യരെ ഉദ്ദേശിച്ചു മാത്രമുള്ളതായിരുന്നു അത് . കുറച്ചു മനുഷ്യർക്ക് അത് മനസ്സിലായിട്ടുണ്ട് . അതിൽ സന്തോഷവുമുണ്ട് .
കുട്ടികളുടെ ആവശ്യപ്രകാരമാണ് എംഎൽഎ ലിന്റോ ജോസഫ് കുട്ടികളുടെ അവധിക്കാല സംഭംഭം ഉദ്ഘാടനം ചെയ്യാനായെത്തിയത്. ക്ഷണം ലഭിക്കുമ്പോൾ തിരുവനന്തപുരത്തായിരുന്നതിനാൽ നാട്ടിൽ എത്തിയാലുടൻ ഉദ്ഘാടനം നിർവ്വഹിക്കാമെന്ന് എംഎൽഎ വാക്ക് കൊടുക്കുകയും ചെയ്തു.
ഏകദേശം 12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ഇവയെ ജനിതക എഞ്ചിനീയറിങ്ങിലൂടെ പുനരുജ്ജീവിപ്പിച്ചതായാണ് ടെക്സാസ് ആസ്ഥാനമായ കൊളോസൽ ബയോ സയൻസസിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.
സാധാരണക്കാരനായി ജീവിച്ചു മരിച്ചവരുടെ കഥകൾ രേഖപ്പെടുത്താൻ ആരും മിനക്കെടാറില്ല. അതേപോലെ, കുറ്റങ്ങളും കുറവുകളും മാത്രം കണ്ടെത്തി അവയെ പ്രദർശിപ്പിക്കുക എന്നത് മനുഷ്യൻ്റെ പ്രവണതയാണ്. ഏതെങ്കിലും ഒരു ക്യാമ്പസിൽ എന്നെങ്കിലും നടന്ന ലഹരി ഉപയോഗത്തെപ്പറ്റിയുള്ള വാർത്ത- ഒരു ചീത്തപ്പേര്, അതേ ക്യാമ്പസിലെ മറ്റു പ്രസക്തമായ വസ്തുതകളെക്കാൾ ഉയർത്തിക്കാണിക്കുക എന്നത് ഒരു മോശം പ്രവണത തന്നെയാണ്.
കുപ്പിയും, പഴയ പത്രക്കടലാസും, ചിരട്ടയും, നിലക്കടലത്തോടും, കുമ്പളങ്ങക്കുരുവും, തെർമോക്കോളും, നൂലും,പഴകിയ തുണിയുമൊക്കെ അഗിനയുടെ കയ്യിലെത്തിയാൽ ജീവൻ തുടിക്കുന്ന തെയ്യക്കോലങ്ങളോ, കഥകളി രൂപങ്ങളോ ആയി മാറും
ഫെബ്രുവരി എട്ടു മുതൽ 12 വരെ ഖത്തറിലെ ദോഹയിൽ നടക്കുന്ന ഷെൽ ഇക്കോ മാരത്തോൺ 2025 ൽ വിദ്യാർഥികൾ വാഹനവുമായി പങ്കെടുക്കും.
അധികം ആളുകൾ ഒത്തുചേരുന്ന അന്തരീക്ഷത്തേക്കാൾ ചെറിയ കൂട്ടായ്മകളിലോ അല്ലെങ്കിൽ ഏകാന്തമായോ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ.
യുആർഎൽ അഡ്രസ് ബാറിനു സമീപത്തായി എളുപ്പത്തിൽ ഫീച്ചർ കണ്ടെത്താമെന്ന സൗകര്യവും പ്രഖ്യാപിക്കുന്നു.