News

വി ടി ബൽറാമിനെതിരെ യൂത്ത് കോൺഗ്രസ്; വാഴ്ത്തുപാട്ടുകാർക്ക് സീറ്റ് കൊടുത്ത് കഴിഞ്ഞോയെന്ന് പോസ്റ്റുകൾ; കെപിസിസിക്ക് പരാതി
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ വി ടി ബൽറാം അനാവശ്യ ഇടപെടൽ നടത്തിയെന്നാരോപിച്ച് വി ടി ബൽറാമിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഒ കെ ഫാറൂഖിന് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സീറ്റ് നൽകാഞ്ഞതിനെ തുടർന്നാണ് പൊട്ടിത്തെറി.
Loading









