Tuesday 13, October 2026
English
E-paper
Trending Topics
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾക്ക് മാതൃഭാഷ പഠിക്കാനും സ്വന്തം വേരുകളിലേക്ക് മടങ്ങിയെത്താനും ഡിജിറ്റൽ ക്ലാസ്റൂമൊരുക്കുകയാണ് കോട്ടയം സ്വദേശിനി പുണ്യ മോഹൻ. ‘മലയാളി വേർഡ്സ്മിത്ത്’ എന്ന ഓൺലൈൻ സംരംഭത്തിലൂടെ കുട്ടികൾ മുതൽ മുതിർന്നവർവരെ നൂറോളം പഠിതാക്കൾക്ക് മലയാളം പഠിപ്പിക്കുന്ന പുണ്യയുടെ വേറിട്ട അധ്യാപനയാത്ര.
2021ൽ സുരക്ഷിതമായ അൽഗോരിതം വികസിപ്പിച്ചശേഷവും അമേരിക്കയിലെ ഉപയോക്താക്കളിൽ പത്തുശതമാനത്തെ പഴയ സംവിധാനത്തിൽ നിലനിർത്തുകയായിരുന്നു.
ഇന്ത്യയിലെ ചില വാട്സാപ്പ് ഉപയോക്താക്കളുടെ സ്ക്രീനിൽ ജനനത്തീയതി രേഖപ്പെടുത്താൻ ആവശ്യപ്പെടുന്ന സന്ദേശം പ്രത്യക്ഷപ്പെട്ടുതുടങ്ങി.
ഫിഫ ലോകകപ്പ് 2026 ഫൈനലിനോടനുബന്ധിച്ച് വാട്സ്ആപ്പ് സ്റ്റാറ്റസ് ലൈക്ക് അനിമേഷൻ മാറ്റി. പച്ച ഹൃദയത്തിന് പകരം സ്ക്രീനിലൂടെ ഫുട്ബോൾ ഉരുളും.
ഈ വർഷത്തെ WWDC 2026 കീനോട്ടിന് പിന്നാലെ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ആപ്പിളിന്റെ ഏറ്റവും പുതിയ ബേസ് മോഡലായ ഐഫോൺ 17-ൽ പോലും കമ്പനിയുടെ ഏറ്റവും കരുത്തുറ്റ ഓൺ-ഡിവൈസ് AI മോഡലുകൾ പ്രവർത്തിക്കില്ല.
സെപ്റ്റംബറിൽ പുറത്തിറങ്ങാനൊരുങ്ങുന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണായ ഐഫോൺ 18, ഐഫോൺ 18 പ്രോ തുടങ്ങിയ മോഡലുകളുടെ ഡിസൈനിലും ഫീച്ചറുകളിലും നിർണായക മാറ്റങ്ങളുണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ.
വാട്സ്ആപ്പിന്റെ ഏറ്റവും ഉപയോഗപ്രദമായ ഫീച്ചറുകളിലൊന്നാണ് ഡിസപ്പിയറിങ് മെസ്സേജുകൾ. സ്ഥിരമായ ചാറ്റുകൾ അവശേഷിക്കാതെ സംഭാഷണങ്ങൾ സ്വാഭാവികമായും റിമൂവ് ആയിപ്പോകുന്നതിന് സഹായിക്കുന്ന ഫീച്ചറാണിത്.
സാധാരണ എസ്എംഎസ്, എംഎംഎസ് സേവനങ്ങളുടെ ആധുനിക പതിപ്പാണ് ആർസിഎസ്. ഇന്റർനെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ, ഫയലുകൾ, വീഡിയോകൾ എന്നിവ പരിധിയില്ലാതെ അയക്കാൻ സാധിക്കും.
ഫേസ്ബുക്ക് മെസഞ്ചർ, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാണ് മെറ്റയുടെ പുതിയ ഫീച്ചർ നിലവിൽ പ്രവർത്തിക്കുന്നത്
വാട്സ്ആപ്പ് കോളുകൾ കൂടുതൽ വ്യക്തമാക്കാൻ പുതിയ നോയിസ് കാൻസലേഷൻ ഫീച്ചർ അവതരിപ്പിച്ചു.
ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ട് മാറ്റങ്ങൾ അവതരിപ്പിച്ച് വാട്സ്ആപ്പ്. ആപ്പിളിന്റെ പുതിയ മെസേജിങ് ആപ്പിൽ നിന്നുള്ള വെല്ലുവിളിയെ തുടർന്നാണ് വാട്സ്ആപ്പ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്.
ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ കരുത്തേകാൻ പുതിയ 'ആഫ്റ്റർ റീഡിങ്' ഫീച്ചറുമായി വാട്സാപ്പ് എത്തുന്നു. സന്ദേശങ്ങൾ സ്വീകർത്താവ് വായിച്ചുകഴിഞ്ഞാൽ നിശ്ചിത സമയത്തിനുള്ളിൽ അവ ചാറ്റിൽനിന്ന് തനിയെ അപ്രത്യക്ഷമാകുന്ന സംവിധാനമാണിത്
വോയ്സ് നോട്ടുകൾക്ക് പുത്തൻ അനുഭവം നൽകാൻ എട്ട് വ്യത്യസ്ത എഐ വോയ്സ് ഇഫക്റ്റുകൾ ഇൻസ്റ്റഗ്രാം അവതരിപ്പിച്ചു.
ഉപയോക്താക്കൾക്ക് കൂടുതൽ സഹായകരമാകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ഇനി മുതൽ ഏതെങ്കിലും സ്ഥലത്തെക്കുറിച്ചുള്ള പലവിധ ചോദ്യങ്ങൾക്കും നേരിട്ട് മറുപടി നൽകുന്ന സംവിധാനമാണ് മാപ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കണ്ടെന്റ് ക്രിയേറ്റർമാർക്ക് സഹായകമാകുന്ന എ ഐ ഫീച്ചറുകൾ അവതരിപ്പിക്കാൻ യൂട്യൂബ്