'ഗവർണറെ ഭരണഘടന പഠിപ്പിക്കും'; ഗാന്ധിചിത്രവുമായി രാജ്ഭവനിലേക്ക് എസ്എഫ്ഐ മാർച്ച്

ഗാന്ധിചിത്രവും ഉയർത്തി, ഗവർണറെ ഭരണഘടന പഠിപ്പിക്കും എന്ന ബാനറുമായാണ് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തത്.
1 min read
കായികാധ്വാനം ചെയ്തിട്ടും അടിസ്ഥാന ആവശ്യങ്ങളിൽ പോലും സുരക്ഷിതരാവാൻ കഴിയാതെ പോയവർ. അവർക്ക് കൈത്താങ്ങായ സർക്കാർ. ആ സർക്കാരിനോടുള്ള പ്രതിബദ്ധത. ജീവിതം പോലെ അവരുടെ പ്രിയപ്പെട്ടവരെ പോലെ ഒന്നിച്ച് പുലരേണ്ടത് ആയിത്തീരുകയാണ്.
Jun 19, 2025
Jun 18, 2025