ad
Deshabhimani

ധനകാര്യ മാനേജ്മെൻ്റിൽ മികവോടെ സംസ്ഥാനം

SAJAN Kerala's Fiscal Success.Jpg
വെബ് ഡെസ്ക്

Published on Feb 18, 2026, 05:21 PM | 1 min read

കടബാധ്യതയുടെ കാര്യത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളിൽ 17–ാം സ്ഥാനത്ത്‌ മാത്രമാണ്‌ കേരളം. കടബാധ്യയും സംസ്ഥാന ജിഡിപിയും തമ്മിലുള്ള അനുപാതം 36 ശതമാനമാണ്‌. രാജ്യത്തിന്റെ കടബാധ്യതയും ജിഡിപിയും തമ്മിലുള്ള അനുപാതമാകട്ടെ 56 ശതമാനത്തിൽ കൂടുതലാണ്‌. മികച്ച ധനകാര്യ മാനേജ്‌മെന്റ്‌ വഴി കേരളം കടബാധ്യത കുറച്ചുകൊണ്ടുവരികയാണ്‌; വികസന–ക്ഷേമ പ്രവർത്തനങ്ങളിൽ കുറവും വരുത്തുന്നില്ല. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഇതെല്ലാം മറച്ചുവെയ്‌ക്കാൻ കേരളത്തിനെതിരെ നുണപ്രചാരണം നടത്തുകയാണ്‌. സംസ്ഥാനഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണെന്ന്‌ സതീശൻ ആവർത്തിക്കുന്നത്‌ രാഷ്‌ട്രീയനിരാശയിൽനിന്നാണ്‌.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home