Monday 17, November 2025
English
E-paper
Aksharamuttam
Trending Topics
പരിസരത്ത് നിർത്തിയിട്ടിരുന്ന വലിയ വാഹനങ്ങൾ പോലും ചിതറിപ്പോയ നിലയിലാണ്. സ്ഫോടനത്തിന് ശേഷം എടുത്ത വീഡിയോ ദൃശ്യങ്ങൾ ഇത് ശരിവെക്കുന്നു.
കെഇഎംഇസഡ് (KEMZ) കമ്പനിയിലെ ഡെപ്യൂട്ടി ജനറൽ ഡയറക്ടർ, ചീഫ് എൻജിനീയർ, ചീഫ് ഡിസൈനർ, ഹെലികോപ്റ്റർ ഫ്ലൈറ്റ് മെക്കാനിക്ക് എന്നിവരാണ് മരിച്ചത്.
ജനങ്ങളെ ഹൃദയപക്ഷത്തോട് ചേർത്തുപിടിച്ച് നവകേരളത്തിലേക്ക് കരുത്തുറ്റ ചുവടുവച്ച് എൽഡിഎഫ് സർക്കാർ.
ഇടുക്കി കൂട്ടാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ട്രാവലർ കരയ്ക്കടിഞ്ഞു. നീരൊഴുക്ക് കുറഞ്ഞപ്പോൾ പ്രദേശവാസികൾ വടം ഉപയോഗിച്ച് ബന്ധിച്ച് ട്രാവലർ കരയ്ക്കെത്തിച്ചു.
വയനാട് തോൽപ്പെട്ടിയിൽ നിന്നുള്ള ദൃശ്യം. വനപാലകരാണ് ദൃശ്യങ്ങൾ പകർത്തിയത്.
കൊല്ലം ചങ്ങാപ്പാറയിൽ കിണറ്റിൽ പുലി വീണു. ചങ്ങാപ്പാറ സ്വദേശി സിബിയുടെ വീട്ടിലെ കിണറ്റിലാണ് പുലി കുടുങ്ങിയത്.
സംസ്ഥാനത്ത് സാന്ത്വന പരിചരണ പ്രസ്ഥാനത്തിന് തുടക്കമിട്ടവരിൽ പ്രമുഖരായ ഡോ. എം ആർ രാജഗോപാൽ, ഡോ. കെ സുരേഷ്കുമാർ, ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. മാത്യൂസ് നമ്പേലി എന്നിവർ ചർച്ച ചെയ്യുന്നു. കേരളത്തിൻ്റെ മികവും പുതിയ കാല വെല്ലുവിളികളും കൈവരിക്കേണ്ട ലക്ഷ്യങ്ങളും വിലയിരുത്തുന്നു.
വംശീയതയുടെ ഏറ്റവും ക്രൂരമായ ഉന്മൂലന തന്ത്രങ്ങൾക്ക് ഇരയാകുന്ന ജനതയോടുള്ള നാടിന്റെ ഐക്യദാർഢ്യം മുഖ്യമന്ത്രി നേരിട്ട് അറിയിച്ചു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു നാല്‍പ്പത്തെട്ടുകാരിയായ ലാന്. സംസാരം പൂര്‍ത്തിയാക്കി നിവർന്നതും അവർ കുഴഞ്ഞു വീണു.
ഹവാ മഹലിന്റെ മാതൃകയിൽ നാലു തട്ടുകളിലായി ഒരുക്കിയ 36 കംപാർട്ട്മെന്റുകളിലിരുന്നാണ് അവർ പാട്ട് അവതരിപ്പിക്കുന്നത്. സൂഫി സംഗീതത്തിന്റെ ആത്മാവിൽ നിന്നുള്ള പാട്ടുകൾ മാവേലിക്കാലത്തിന്റെ ഗൃഹാതുരതകളെയും ആസ്വാദകരിൽ തുന്നിച്ചേർത്തു.
ബന്ദിപ്പൂരിൽ വിനോദസഞ്ചാരിക്ക് കാട്ടാനയുടെ ആക്രമണം. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനയെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. ഇയാൾ മലയാളിയാണെന്ന് സംശയമുണ്ട്. ഗുരുതരമായി പരുക്കേറ്റ വ്യക്തി ഇപ്പോൾ ചികിത്സയിലാണ്.
മരണക്കിടക്കയിൽ തുടരുമ്പോഴും പാട്ടിന്റെ ഈണവും വരികളും ശ്രദ്ധിച്ച് രത്തൻ തിയാം തുടരുന്നു. രണ്ട് തവണ അദ്ദേഹം കൊച്ചു മകളെ തലയുയർത്തി നോക്കുകയും ചെയ്യുന്നുണ്ട്. ദ്വിജേന്ദ്രലാൽ റായുടെ രചന കൂടി ആലപിച്ചാണ് കൊച്ചു ഗുഞ്ചൻബി അദ്ദേഹത്തെ ഉണർത്തുന്നത്.
കോയമ്പത്തൂർ സാദിവയൽ സോളൈപഡുഗയിൽ കാട്ടാനയെ കിണറ്റിൽവീണ് ചരിഞ്ഞനിലയിൽ കണ്ടെത്തി
കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്ര ഓരോ നിരത്തും കവലകളും വിപ്ലവനായകന്റെ വീറ് ഏറ്റുവാങ്ങിയ ജനങ്ങളാൽ നിബിഡമായി. അത്രയും ഇഷ്ടത്തോടെ മഴയും നേരവും കണക്കാക്കാതെ എത്തിയവർ അതിശയം പോലെ അച്ചടക്കത്തോടെ വി എസ് എന്ന ഇഷ്ടത്തിന് ആദരാഞ്ജലികൾ നേർന്നു.
ആധുനിക കേരളം പരിവർത്തനങ്ങളിലൂടെ മുന്നേറിയ വൈവിധ്യപൂർണായ ചരിത്രസംഭവങ്ങളെ കണ്ടും ഇടപെട്ടും അനുഭവിച്ച മറ്റൊരു രാഷ്ട്രീയനേതാവ് ഈ കാലത്തില്ല. ആ അനുഭവങ്ങളുടെ ചൂടും ചൂരും നിറഞ്ഞതായിരുന്നു വി എസ് കേരളത്തിന് നൽകിയ സംഭാവനകൾ.
Subscribe to our newsletter
Quick Links
News
Politics
Sports
Pravasi
Education & Career
From The Net
Technology
Features
Youth Plus
Others
Campus Stories