സാന്ത്വന പരിചരണത്തിൽ കേരളം എവിടെ വരെ
സംസ്ഥാനത്ത് സാന്ത്വന പരിചരണ പ്രസ്ഥാനത്തിന് തുടക്കമിട്ടവരിൽ പ്രമുഖരായ ഡോ. എം ആർ രാജഗോപാൽ, ഡോ. കെ സുരേഷ്കുമാർ, ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. മാത്യൂസ് നമ്പേലി എന്നിവർ ചർച്ച ചെയ്യുന്നു. കേരളത്തിൻ്റെ മികവും പുതിയ കാല വെല്ലുവിളികളും കൈവരിക്കേണ്ട ലക്ഷ്യങ്ങളും വിലയിരുത്തുന്നു.









0 comments