Tuesday 29, September 2026
English
E-paper
Trending Topics
വാട്ട്സാപ്പിന്റെ സൗജന്യ സേവനങ്ങളാണ് വ്യക്തിഗത ബിസിനസ് പ്രൊഫൈലുകൾ നിലവിൽ ഉപയോഗിച്ച് വരുന്നത്
വലിയ വിമര്‍ശനങ്ങൾക്ക് പിന്നാലെയാണ് മെറ്റ സ്മാര്‍ട് ഗ്ലാസുകളിൽ ഓഡിയോ ഓൺലി നിര അവതരിപ്പിക്കുന്നത്
സ്മാർട്ട്ഫോൺ സ്ക്രീൻ ഗ്ലാസുകളുടെ ബിഐഎസ് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ. ഗുണനിലവാരമില്ലാത്തവയുടെ വില്പന നിരോധിക്കും.
ഒരു വ്യാജ കമ്പനിയുടെ വിവരങ്ങളാണ് തെരഞ്ഞത്. എന്നാൽ സമാന പേരുള്ള യഥാര്‍ത്ഥ സ്ഥാപനങ്ങളുടെ സൈറ്റിലേക്ക് ജെമിനി കടന്നു കയറി
ആപ്പിൾ ഐഫോൺ 18 മോഡൽ പുറത്തിറക്കിയ അന്ന് തന്നെയാണ് സാംസങ്ങും വില വർധിപ്പിച്ചത്
സൈബർ സുരക്ഷാ ശേഷി പരിശോധിക്കുന്നതിനായി നടത്തിയ പരീക്ഷണത്തിനിടെ ഗൂഗിൾ ജെമിനിയുടെ എഐ മോഡൽ, മൂന്ന് കമ്പനികളുടെ സംവിധാനങ്ങളിലേക്ക് അനധികൃതമായി പ്രവേശിച്ചതായി ഗൂഗിൾ സ്ഥിരീകരിച്ചു
നിലവിലുള്ള ഫ്രീ ഫീച്ചറുകൾ മാറ്റമില്ലാതെ തുടരും
ഇന്ത്യയിൽ ആപ്പിൾ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയുടെ വിൽപ്പന ആരംഭിച്ചു. ആപ്പിളിന്റെ ഇന്ത്യയിലെ സ്റ്റോറിൽ നിന്നും രാജ്യത്തുടനീളമുള്ള ആറ് റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഈ ഫോണുകൾ വാങ്ങാവുന്നതാണ്.
പ്രതിവര്‍ഷം 10,000 റോബോട്ടുകളെ നിര്‍മ്മിക്കാൻ ശേഷിയുള്ള ഫാക്ടറിയാണ്
പുതിയ ഐഫോണുകളിൽ കൂടുതൽ സ്റ്റോറേജ് ശേഷിയുള്ള മോഡലുകൾ വാങ്ങുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്.
സാം ആൾട്ട്മാനും ഇലോൺ മസ്കും അമോദിയുടെ അഭിപ്രായത്തോട് യോജിക്കുന്നതായി അറിയിച്ചു.
യാത്രകളിലും വൈദ്യുതി ഇല്ലാത്ത സാഹചര്യങ്ങളിലും ഫോൺ ചാർജ് ചെയ്യാൻ പുതിയ കാലത്ത് പവർ ബാങ്കുകൾ അവശ്യമാണ്.
യുപിഐ ആപ്പ് തുറക്കാതെ തന്നെ കടകളിൽ പണമടയ്ക്കാൻ കഴിയുന്ന പുതിയ ടാപ് ആൻഡ് പേ സംവിധാനവുമായി എൻപിസിഐ. ഇന്റർനെറ്റ് ലഭ്യത കുറവുള്ള സ്ഥലങ്ങളിലും പണമിടപാട് നടത്താൻ കഴിയുമെന്നതാണ് സംവിധാനത്തിന്റെ പ്രധാന പ്രത്യേകത
ഇന്ത്യയിൽ ഇതുവരെ വിപണിയിലെത്തിച്ചതിൽ ഏറ്റവും വിലയുള്ള ഐ ഫോണാണ് ഐ ഫോൺ ഡ്യുവോ
ബാധിക്കപ്പെട്ട എല്ലാ കക്ഷികളെയും വിവരമറിയിച്ചിട്ടുണ്ടെന്ന് ആന്ത്രോപിക് വ്യക്തമാക്കി