ഡോ. ഫസൽ ​ഗഫൂറിനെ ഇഡി കസ്റ്റഡിയിലെടുത്തു

FAZAL GAFOOR
വെബ് ഡെസ്ക്

Published on Nov 28, 2025, 06:10 AM | 1 min read

കൊച്ചി: എംഇഎസ് പ്രസിഡന്റ് ഫസൽ ​ഗഫൂറിനെ കസ്റ്റഡിയിലെടുത്തു. എംഇ എസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇഡി​ ഗഫൂറിനെ കസ്റ്റഡിയിലെടുത്തത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും നാടകീയമായി കസ്റ്റഡിയിലെടുത്ത ഫസൽ ​ഗഫൂറിനെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.


ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് നിക്ഷപകരെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചത് . ഇദ്ദേഹവും കുടുംബവും നെടുമ്പാശേരി വിമാനത്താവളം വഴി ഓസ്ട്രോലിയയിലേക്ക് പോകാനിരിക്കെയാണ് കസ്റ്റഡിയിലെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home