print edition മാർപാപ്പ തുർക്കിയയില്‍

അങ്കാറ
ലിയോ പതിനാലാമൻ മാർപാപ്പ വ്യാഴാഴ്‌ച തുർക്കിയിലെത്തി. 27 മുതൽ ഡിസംബർ രണ്ട് വരെ നീളുന്ന പര്യടനത്തിന്റെ ഭാഗമായി തുർക്കിക്കുപുറമേ ലബനനും സന്ദർശിക്കും. അങ്കാറയിലെത്തിയ മാർപാപ്പ പ്രസിഡന്റ് റജബ് തയ്യിപ് എർദോഗനുമായി കൂടിക്കാഴ്‌ച നടത്തി. വെള്ളിയാഴ്‌ച ഇസ്‌താംബൂളിലെ ഹോളി സ്‌പിരിറ്റ് കത്തീഡ്രലിൽ ബിഷപ്പുമാരുമായി കൂടിക്കാഴ്‌ച നടത്തും.








0 comments