Tuesday 29, September 2026
English
E-paper
Trending Topics
നിർമിതബുദ്ധി (എഐ) നിയന്ത്രണം തെറ്റി അപകടങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പുകൾ വ്യാജവാർത്തയല്ലെന്നും അത് ഗൗരവമായി കാണണമെന്നും ലിയോ പതിനാലാമൻ മാർപ്പാപ്പ.
സൈബര്‍ സുരക്ഷാ പരീക്ഷ എഴുതാനാണ് അതീവ സുരക്ഷയുള്ള സര്‍ക്കാര്‍ ലാപ്ടോപിലേക്ക് ഇന്ത്യയിലെ സുഹൃത്തിന് പ്രവേശനം അനുവദിച്ചത്
പരിശോധനകൾക്കിടെ സുരക്ഷാ ഭീഷണികൾ ഉയർന്നതിനാൽ ഏറ്റവും പുതിയ എഐ മോഡലായ GPT-6.1 Astra റിലീസ് ചെയ്യില്ലെന്ന് ഓപ്പൺ എഐ.
"ഞാൻ അവർക്ക് ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല! ഇത് തികച്ചും വ്യാജവാർത്തയാണ് (HOAX)" എന്ന് വ്യക്തമാക്കിയ ട്രംപ്, വാർത്ത തിരുത്താൻ മാധ്യമങ്ങളോടും ആവശ്യപ്പെട്ടു.
യുഎസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച ഇറാന്റെ മധ്യസ്ഥരുമായി ചർച്ച നടത്തിയതായി ഡോണൾഡ് ട്രംപ് അറിയിച്ചതായി റിപ്പോർട്ട്.
ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് 14 വിക്ഷേപണം വിജയകരം.
യമന്റെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ ഇറാൻ പിന്തുണയുള്ള ഹൂതികളും സർക്കാർ അനുകൂല സൈന്യവും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്നു
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ഒരാഴ്ച ബാക്കിനിൽക്കെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല ഡ സിൽവക്കായി രാജ്യവ്യാപക പ്രചാരണവുമായി പ്രവർത്തകർ.
ഇറാനിൽനിന്നും ശത്രുക്കളെ സൈന്യം അറബിക്കടലിലേക്ക് തുരത്തിയെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി.
വർണാഭമായ തെരുവുകൾക്കെല്ലാം ഇന്ന് ചെളിയുടെ ചാര നിറമാണ്. അവശേഷിക്കുന്ന കെട്ടിടങ്ങളിലാകട്ടെ നിറയെ ചെളിയും അവശിഷ്ടങ്ങളും മാത്രമാണ്.
വാര്‍ത്ത നിഷേധിക്കാനും മൂടിവെക്കാനുമായി യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി രഹസ്യ ചര്‍ച്ച നടത്തി
മണിക്കൂറിൽ 600 കി.മി വേഗതയിൽ സഞ്ചരിക്കാൻ കഴിയും. ദൂരപരിധി 1000 കിലോ മീറ്ററാണ്. 6000 മീറ്റര്‍ വരെ ഉയരത്തിൽ പറക്കാനും കഴിയും
മനാങ് ജില്ലയിലെ ഹിംലങ് ഹിമാൽ പര്‍വതത്തിൽ മഞ്ഞുമലയിടിഞ്ഞ് 14 പേരെ കാണാതായിരുന്നു.
അമേരിക്കയിലെ മിഷിഗണിലെ ഡെട്രോയിറ്റിൽ പുലർച്ചെയുണ്ടായ വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു.
അമേരിക്ക ഉപരോധം അവസാനിപ്പിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്നും യുദ്ധം അവസാനിച്ചിട്ടില്ലെന്നും ഇറാൻ. തങ്ങൾ വിജയം നേടിയിട്ടുണ്ട്,