സമൂഹത്തിലെ എല്ലാ തുറകളിലും ക്ഷേമവുമായി സർക്കാർ
തിരുവനന്തപുരം: ജനങ്ങളെ ഹൃദയപക്ഷത്തോട് ചേർത്തുപിടിച്ച് നവകേരളത്തിലേക്ക് കരുത്തുറ്റ ചുവടുവച്ച് എൽഡിഎഫ് സർക്കാർ. ക്ഷേമപെൻഷന്റെയും വിവിധ മേഖലയിലെ ശന്പള ആനൂകല്യങ്ങളുടെയും വർധനയോടൊപ്പം സ്‌ത്രീകൾക്കും തൊഴിലന്വേഷകർക്കും കുടുംബശ്രീക്കും പുതിയ പദ്ധതി പ്രഖ്യാപിച്ചു. കേരളപ്പിറവി ദിനത്തിൽ തന്നെ പ്രഖ്യാപനങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറയിച്ചിരുന്നു.










0 comments