Wednesday 30, September 2026
English
E-paper
Trending Topics
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന 'രണബാലി' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വൻ റിലീസിന് ഒരുങ്ങുകയാണ്.
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക് ചിത്രങ്ങളിലൊന്നായ, മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്. 1994ൽ പുറത്തിറങ്ങിയ ചിത്രം പുതിയ സാങ്കേതിക മികവോടെ ഒക്ടോബർ 8ന് ആഗോളതലത്തിൽ വീണ്ടും പ്രദർശനത്തിനെത്തും.
ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്ന് നിർമിക്കുന്ന മൂന്നാമത്തെ ചിത്രം ഒരുങ്ങുന്നു.
അനുശോചന സന്ദേശങ്ങൾക്കിടയിൽ കടലും കരയും താണ്ടിയെത്തിയ ഒരു സന്ദേശമുണ്ടായിരുന്നു. ‘സുഡാനി ഫ്രം നൈജീരിയ’യിലെ സുഡുവായി മലയാളികളുടെ മനസിൽ ഇടം നേടിയ സാമുവൽ ജോൺ റോബിൻസണിന്റേതായിരുന്നു അത്.
താരമാകാതെ ചലച്ചിത്രനടനായി അംഗീകരിക്കപ്പെടാൻ ഇഷ്ടപ്പെട്ട മഹാനടനാണ് തിലകൻ. ആ അതുല്യ പ്രതിഭയുടെ ഓർമകൾക്ക് ഇന്ന് 14 വർഷം തികയുകയാണ്.
നവംബർ 27 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
വശ്യമായ നോട്ടവും ചടുലമായ ചുവടുകളും കൊണ്ട് ഒരു കാലഘട്ടത്തിന്റെ വെള്ളിത്തിരയെ കീഴടക്കിയ സിൽക്ക് സ്മിത ഓർമയായിട്ട് മൂന്ന് പതിറ്റാണ്ട്. ‘ഗ്ലാമർ താരം’ എന്ന ഒറ്റ വിശേഷണത്തിൽ ഒതുക്കാനാകാത്ത വ്യക്തിത്വമായിരുന്നു സ്മിത.
അനന്തു എന്റര്ടെയ്ൻമെന്റ്സ്, തിയേറ്റർ ഓഫ് ഡ്രീംസ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി ഒരുക്കുന്ന '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്.
ഐക്കൺ സ്റ്റാർ' അല്ലു അർജുനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാക്ക’ ഗിന്നസ് വേൾഡ് റെക്കോർഡിൽ.
പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' റിലീസ് പിന്നിട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ 25 കോടി ക്ലബ്ബിലേക്ക്. ചിത്രത്തിന്റെ തമിഴ് ടീസറും പുറത്തിറങ്ങി.
ഉണ്ണി മുകുന്ദൻ ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്ന് നിർമിക്കും.
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ‘കോട്ടയം ബെൽറ്റി’ന്റെ കേരള വിതരണാവകാശം പ്രമുഖ വിതരണ കമ്പനിയായ ഐഎംപി ഫിലിംസ് സ്വന്തമാക്കി.
ചലച്ചിത്ര മേളകളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറ്റം തുടർന്ന് കേന്ദ്ര സർക്കാർ. പതിനെട്ടാമത് ഐഡിഎസ്എഫ്എഫ്കെയിൽ പ്രദർശിപ്പിക്കാനിരുന്ന 31 ചിത്രങ്ങൾക്കാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചത്.
ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി മലയാളി താരം ഐശ്വര്യ രാജ്. ഐശ്വര്യ അഭിനയിച്ച 'ഹാഫ്' എന്ന ചിത്രത്തിലെ വാംപെയർ കഥാപാത്രമാണ് കയ്യടി നേടുന്നത്.
അജിത് കുമാറിന്റെ റേസിംഗ് ഡോക്യുമെന്ററിയായ 'ഗ്ലാഡിയേറ്റേഴ്സ് ഇൻ പർസ്യൂട്ട് ഓഫ് ചലഞ്ചസ്'ന്റെ ട്രെയിലർ പുറത്തിറങ്ങി.