Tuesday 29, September 2026
English
E-paper
Trending Topics
മെന്റലിസ്റ്റ് ആദിയുടെ ഷോ ‘ഇൻസോംനിയ’ ഒക-്ടോബർ ഒമ്പതിന് മസ്കത്തിലെ ബൗഷറിലുള്ള കോളേജ് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസ് ഹാളിൽ നടക്കും.
ബഹ്റൈനിൽ പ്രവാസി തൊഴിലാളികൾക്ക് വിസ മാറാതെ മൂന്ന് മാസം വരെ മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന പുതിയ നിയമം പ്രാബല്യത്തിൽ.
ദമ്മാമിലെ ജയിൽ വളപ്പിലാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റോഡ് സുരക്ഷ ശക്തമാക്കാനും ഭാവിയിലെ ഗതാഗത വെല്ലുവിളി നേരിടാനുമായി ‘വിഷൻ 2040’ പദ്ധതി പ്രഖ്യാപിച്ച് ദുബായ് പൊലീസ്.
തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലെ ജീവിതസാഹചര്യവും നിലവാരവും മെച്ചപ്പെടുത്താനായി വിവിധ പദ്ധതികൾ പൂർത്തിയാക്കിയതായി ദുബായ് മുനിസിപ്പാലിറ്റി.
ഇൗ വർഷത്തിന്റെ ആദ്യ ആറുമാസത്തിനിടെ കുവൈത്തിൽ 2159 തീപിടിത്തം റിപ്പോർട്ട് ചെയ്തതായി അഗ്നിശമനസേന.
മലബാർ പ്രവാസി യുഎഇയുടെ ഓണാഘോഷം"ശ്രാവണോത്സവം' എന്ന പേരിൽ ആഘോഷിച്ചു. പ്രസിഡന്റ് അഡ്വ. അസീസ് തോലേരി അധ്യക്ഷനായി.
നവോദയ സാംസ്കാരിക വേദിയുടെ 25–-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ ‘സവ’ ഓണാഘോഷം സംഘടിപ്പിച്ചു.
ഡീപ്ഫേക്ക് വീഡിയോകൾ കണ്ടെത്താനായി ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ (ഡിഇഎസ്സി) വികസിപ്പിച്ച നിർമിത ബുദ്ധി മാതൃക ഈ വർഷം അവസാനത്തോടെ പുറത്തിറക്കും.
ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ നിലവിലെ ലോക കേരള സഭ ഇല്ലാതാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വേള്‍ഡ് കെഎംസിസി ജനറൽ സെക്രട്ടറി പുത്തൂർ റഹ്മാൻ.
ഏറ്റവും കൂടുതൽ എഴുത്തുകാരുടെ ചിത്രങ്ങൾ പകർത്തി ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ് സ്വന്തമാക്കി അഡ്വ. പ്രവീൺ പാലക്കീൽ.
ലോക കേരള സഭ പിരിച്ചുവിട്ടു എന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനത്തിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തം. ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് അവരുടെ ആശങ്കകൾ പങ്കുവയ്ക്കാനും പരിഹാരങ്ങൾ കണ്ടെത്താനുമുള്ള വേദി ഇല്ലാതാക്കുന്നത് കടുത്ത അവഗണനയാണ്.
പെൻ കലം ബുക്ക് പബ്ലിഷിങ് കമ്പനിയുടെ സൗദി അറേബ്യയിലെ ലോഞ്ചിങ് എഴുത്തുകാരനും ചലച്ചിത്ര നിർമാതാവുമായ മൻസൂർ പള്ളൂർ ഉദ്ഘാടനം ചെയ്തു
നവംബർ ഒന്ന് മുതൽ 2027 മാർച്ച് എട്ട് വരെ യാത്ര ചെയ്യുന്നതിനാണ് ഓഫർ ലഭ്യമാകുക.