വീണ്ടും പടയപ്പ:ദേവികുളം ലോവർ ഡിവിഷനിൽ റേഷൻ കട ആക്രമിച്ചു

padayappa

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 18, 2025, 08:29 AM | 1 min read

ഇടുക്കി: ഇടുക്കി ദേവികുളം ലോവർ ഡിവിഷനിൽ കാട്ടാന പടയപ്പ റേഷൻ കട ആക്രമിച്ചു. ദേശീയ പാതയിലെ ടോൾ‌ ബൂത്തിലും പടയപ്പ എത്തി. ദേശീയ പാതയിൽ പടയപ്പ വാഹനങ്ങൾ തടഞ്ഞു ഭീതി പരത്തി.


റേഷൻ കടയുടെ സെെഡ് ​ഗ്ലാസാണ് പുലർച്ചെ പടയപ്പ തകർത്തത്. കൂടുതൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. സമീപത്തെ കൃഷിവിളകൾ ചെറിയതോതില്‍ നശിക്കുകയുണ്ടായി .ആശങ്കപ്പെടേണ്ട അവസ്ഥ ഇല്ലെന്നാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Home