print edition ഫെഡറല്‍ ബാങ്ക് കാര്‍ഡുകളില്‍ ഇളവുമായി 
'വീക്കെൻഡ്സ് വിത്ത് ഫെഡറൽ'

federal bank

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 18, 2025, 10:20 AM | 1 min read

കൊച്ചി: ഫെഡറൽ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ ഇളവുകളുമായി "വീക്കെൻഡ്സ് വിത്ത് ഫെഡറൽ' എന്ന പേരില്‍ പ്രത്യേക പദ്ധതി അവതരിപ്പിച്ചു. വാരാന്ത്യങ്ങളില്‍ ഭക്ഷ്യോൽപ്പന്ന വിതരണ പ്ലാറ്റ്ഫോമുകള്‍, ഫാഷന്‍, യാത്ര, വിനോദം, ഇലക്ട്രോണിക്സ് തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ പത്തുശതമാനംവരെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവരങ്ങള്‍ക്ക്: https://www.federal.bank.in/weekends-with-federal



deshabhimani section

Related News

View More
0 comments
Sort by

Home