Thursday 04, December 2025
English
E-paper
Aksharamuttam
Trending Topics
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. പവന് 520 രൂപ കൂടി 95,760 രൂപയായി. 11,970 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 65 രൂപയാണ് ഗ്രാമിന് വർധിച്ചത്.
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് കുറഞ്ഞത്.
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 480 രൂപ കൂടി 95,680 ൽ എത്തി. ഗ്രാമിന് 60 രൂപ വർധിച്ച് 11,960 രൂപയുമായി.
ഇന്ന് എഴ് പൈസ കുറഞ്ഞു, വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ കുറഞ്ഞ് 89.36 ൽ ക്ലോസ് ചെയ്തു.
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 640 വർധിച്ച് 93,800 രൂപയായി. ഗ്രാമിന് 80 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത് 11,725 രൂപയാണ്. ഇന്നലെയും ഇന്നുമായി പവന് 2040 രൂപ വർധിച്ചു.
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് വര്‍ധിച്ചത്. 93,160 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 175 രൂപ വർധിച്ച് 11,645 രൂപയുമായി.
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 91,760 രൂപയായി.
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് ഒറ്റയടിക്ക് 1,360 രൂപയാണ് പവന് കൂടിയത്. ഇതോടെ വില 90,000ത്തിൽ നിന്ന് 92,000ത്തിലേക്ക് കുതിച്ചു.
93 പൈസയുടെ നഷ്ടം രേഖപ്പെടുത്തി. ഡോളറൊന്നിന് 89.61 രൂപ എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വർണവില കൂടിയും കുറഞ്ഞും നിൽക്കുകയാണ്. പവൻ വില ഇന്ന് 160 രൂപ വർധിച്ച് 91,280 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 11,410 രൂപയുമായി.
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം. ഇന്നലെ വൻ കുതിപ്പുണ്ടായ വിപണിയിലാണ് ഇന്ന് നേരിയ വിലക്കുറവുണ്ടായിട്ടുള്ളത്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞിട്ടുള്ളത്. ഇതോടെ 91,440 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 11,430 രൂപയായി.
2000-2023 കാലത്ത് 2.2 ലക്ഷംകോടി ഡോളറിന്റെ വായ്പയാണ് ചൈന ലോകമാകമാനം വിവിധ കമ്പനികൾക്ക് നൽകിയത്. ഇതിൽ 20,000 കോടി ഡോളറിലേറെ വായ്പ എത്തിയത് യുഎസിലേക്കാണ്.
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്നലെ 1280 കുറഞ്ഞ പവൻവില ഇന്ന് 880 രൂപ കൂടി. ഇതോടെ ഒരു പവന് 91,560 രൂപയായി. ഗ്രാമിന് 110 രൂപ വർധിച്ച് 11,445 രൂപയുമായി.
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവൻ വില1,280 രൂപ കുറഞ്ഞ് 90,680 രൂപയും ഗ്രാമിന് 160 രൂപ കുറഞ്ഞ് 11,335 രൂപയുമായി
ഫെഡറൽ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ ഇളവുകളുമായി "വീക്കെൻഡ്സ് വിത്ത് ഫെഡറൽ' എന്ന പേരില്‍ പ്രത്യേക പദ്ധതി അവതരിപ്പിച്ചു.
Subscribe to our newsletter
Quick Links
News
Politics