വീക്കിലി
വീക്കിലി
തങ്കനീലം
കഴുകി വൃത്തിയാക്കിയ പോത്തിൻ കഷ്ണങ്ങൾ കൂട്ടിയിട്ടിരിക്കുന്നപോലെ കസേര മുഴുവനായി നിറഞ്ഞു കിടക്കുകയാണ് ബാർ മാനേജർ. മറ്റുള്ള ബാർ ഗേൾസിനെപ്പോലെ തങ്കനീലവും അറ്റൻഷനായി. അയാൾ എന്നത്തേയും പോലെ പ്രഭാഷണമാരംഭിച്ചു. പക്ഷേ, മനസ്സു നിറയെ ലിയാന്റെ മുഖമായിരുന്നു. അതുകൊണ്ടുതന്നെ ബാർ മാനേജരുടെ പ്രസംഗം തങ്കനീലത്തിന്റെ അടുത്തുകൂടി, എന്നാൽ സ്പർശിക്കാതെ കടന്നുപോയ്ക്കൊണ്ടിരുന്നു.
വീക്കിലി
Loading
വീക്കിലി
Loading