Sunday 04, October 2026
English
E-paper
Trending Topics
ബുധനാഴ്ചത്തെ പരിപാടിക്കിടെ താരം തന്നെയാണ് വീണ് മുട്ടിന് പരിക്കേറ്റ വിവരം പങ്കുവെച്ചത്. പരിപാടിയുടെ തുടക്കത്തിൽ സ്റ്റേജിന്റെ മധ്യത്തിൽനിന്ന് സംസാരിക്കാറുള്ള ബിഗ് ബി ബുധനാഴ്ച തന്റെ സീറ്റിൽ ഇരുന്നാണ് സംസാരിച്ചത്.
സുധി മാഡിസൺ സംവിധാനം ചെയ്ത 'ധൂമകേതു'വിലെ സ്നീക്ക് പീക്ക് പുറത്ത്. ടൈം ട്രാവൽ മൂവിയായി എത്തിയിരിക്കുന്ന ചിത്രത്തിൽ രസകരമായതും കൗതുകം നിറയ്ക്കുന്നതുമായ ഒട്ടേറെ മുഹൂർത്തങ്ങള് ഉണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം.
വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബർ 16നാണ് വേൾഡ് വൈഡ് റിലീസിനെത്തുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
‘ഉയരെ’, ‘ജാനകി ജാനേ’ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം അണിയറയിലൊരുങ്ങുന്നു.
സജിൻ ഗോപുവും നിഖില വിമലും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു വേറിട്ട ടൈം ട്രാവൽ ആണെന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്.
നിവിൻ പോളി, അഞ്ജലി, സൂരി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘യേഴു കടൽ യേഴു മലൈ’യുടെ ട്രെയ്ലർ പുറത്ത്.
പ്രശസ്ത സിനിമ താരങ്ങളായ ഉർവശിയുടെയും മനോജ് കെ ജയന്റെയും മകൾ തേജാലക്ഷ്മി (കുഞ്ഞാറ്റ) ആദ്യമായി നായികയാകുന്ന ചിത്രം ‘പ്രിയതമൻ' ഷൂട്ടിങ് ആരംഭിച്ചു. ശ്രീനാഥ് ഭാസിയാണ് നായക വേഷത്തിൽ എത്തുന്നത്.
നടനും സഹ സംവിധായകനുമായ ദിനേശ് പ്രഭാകർ നായക വേഷത്തലെത്തുന്ന ചിത്രം ദൈവത്താൻ കുന്ന് സെപ്തംബർ 18 ന് തിയറ്ററുകളിൽ. ജോഷി മാത്യു സംവിധാനം ചെയ്യുന്ന ഈ ചിത്രം മനുഷ്യ മനസിലുള്ള വിശ്വാസങ്ങളെയും മിത്തിനെയും അടിസ്ഥാനമാക്കിയുള്ളതാണ്.
സുന്ദർ സി സംവിധാനം ചെയ്യുന്ന ‘മൂക്കുത്തി അമ്മൻ’ രണ്ടാം ഭാഗം ‘മഹാശക്തി’ ദീപാവലി റിലീസായി നവംബർ ആറിന് തീയേറ്ററുകളിലെത്തും.
അമല പോളിനെ നായികയാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കം. ഉയിർ' എന്ന ചിത്രത്തിന് ശേഷം പത്മകുമാർ ഒരുക്കുന്ന ചിത്രം രാജ്സാഗർ ഫിലിംസിന്റെ ബാനറിൽ രമേഷ് ഗോപിനാഥനാണ് നിർമ്മിക്കുന്നത്.
ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ സെൻസറിങ് നടപടികൾ പൂർത്തിയായി.
നെയ്മറിന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന 'ധൂമകേതു' സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്തും. സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന വേഷങ്ങളിൽ.
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ട്രെയിലർ പുറത്ത്.
നവരസാ ഫിലിംസും സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് സംവൃതയുടെ മടങ്ങിവരവ്.
സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സാഗർ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.