ഹൃദയപൂര്‍വം മുഖ്യമന്ത്രിക്ക്, അഭിനന്ദന കത്തുകളുമായി ഒരു നാട്

‘കൃത്യമായി പെന്ഷന് ലഭിക്കുന്നുണ്ട്. ഇത് രണ്ടായിരം രൂപയാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നന്ദി' – പരവൂര്‍ മുനിസിപ്പാലിറ്റി പേരാല്‍ വാര്‍ഡിലുള്ളവര്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലെ വരികളാണിത്.
1 min read






































































