ജനാധിപത്യസമ്പ്രദായം പിറവിയെടുത്തത് ഇന്ത്യയിലാണെന്ന്, ചരിത്രവസ്തുതകൾ മാനിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നു. 2021ൽ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിലും 2023ലെ ജി20 ഉച്ചകോടിയിലും 2024ൽ നടന്ന ലോകനേതാക്കളുടെ ജനാധിപത്യ ഉച്ചകോടിയിലും മോദി ഇന്ത്യയെ ‘ജനാധിപത്യത്തിന്റെ മാതാവ്’ എന്ന് വിശേഷിപ്പിച്ചു