പഞ്ചായത്തുകളിൽ 
എൽഡിഎഫ് സ്ഥാനാർഥികളായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2025, 01:21 AM | 2 min read

വെളിയം

മുട്ടറ -വിഷ്ണു രവീന്ദ്രൻ, മണികണ്ഠേശ്വരം -ജി പത്മാവതിയമ്മ, കട്ടയിൽ നോർത്ത് -നിഷ സന്തോഷ്, ഓടനാവട്ടം -തോമസ് ചാക്കോ, വാപ്പാല -എസ് സിമി, ചെപ്ര -വി ഹരിലാൽ, കളപ്പില -ലറ്റീഷ്യ സുനിൽകുമാർ, മാലയിൽ -നിഷാബിജു, കായില ഇന്ദിര, വെളിയം ടൗൺ -എസ് രേഖ, വെളിയംനോർത്ത് -വി കവിത, ആരൂർക്കോണം മനോജ, കൊട്ടറ -വത്സമ്മ തോമസ്, കലയക്കോട് -ടി ഇബ്രാഹിംകുട്ടി, പടിഞ്ഞാറ്റിൻകര -എം ദിലീപ് കുമാർ, പരുത്തിയറ -മാത്യൂ, കട്ടയിൽ -സുന്ദരൻ, അമ്പലത്തുംകാല -ജയന്തി മധു, കുടവട്ടൂർ -കെ പ്രമോദ്, മാരൂർ -കെ അരവിന്ദാക്ഷൻ. ​കരീപ്ര തൃപ്പിലഴികം -ലിവി വർഗീസ്, ചൊവ്വള്ളൂർ -മാത്യൂസ് കോശി, ഇടയ്ക്കിടം -കെ ഷീല, ഗുരുനാഥൻമുകൾ ആർ ജയശ്രീ, കടയ്ക്കോട് -പി ജെ രാജേഷ് കുമാർ, ഇലയം -അനീഷ് സുധി, പ്ലാക്കോട് -എസ് ശ്രീലക്ഷ്മി, കരീപ്ര -ആർ ചന്ദ്രലേഖ, മുളവൂക്കോണം - ജെ മിനിമോൾ, വാക്കനാട് - ബി ഗോപാലകൃഷ്ണൻ (ഉണ്ണി), ഉളകോട് -യു അശ്വതി, നെടുമൺകാവ് - എൻ എസ് സജീവ്, ഏറ്റുവായ്ക്കോട് - മനു ബിനോദ്, കുടിക്കോട് -വി സുരേഷ്, മടന്തകോട് - ടി സന്ധ്യാഭാഗി, തളവൂക്കോണം -എസ് അശോകൻ, ഭരണിക്കാവ് -പ്രിജി ശശിധരൻ, ചൂരപ്പൊയ്ക -എൽ ലേഖകുമാരി, കുഴിമതിക്കാട് -അഖില എസ് ദാസ്. ​എഴുകോൺ കാരുവേലിൽ -എസ് സൗമ്യരാജ്, പുത്തൻനട -രതീദേവി, ചിറ്റാകോട് -ജി മാത്യൂ പണിക്കർ, ഇരുമ്പനങ്ങാട് - ശാന്ത ചെല്ലപ്പൻ, അമ്പലത്തുംകാല - ശ്രീലത, കാക്കക്കോട്ടൂർ -എം എസ് രജനീദേവി, വാളായിക്കോട് - മിനി അനിൽ, പോച്ചംകോണം പി ബിന്ദു, കൊച്ചാഞ്ഞിലിമൂട് -കെ എസ് വസന്തകുമാരി, ഇടയ്ക്കോട് -വി അനിൽകുമാർ, നെടുമ്പായിക്കുളം -എ ഷംസുദ്ദീൻ, ഇഎസ്ഐ - പ്രകാശ്, പഞ്ചായത്ത് ഓഫീസ് - ബി തങ്കമണി, ഇരുമ്പനങ്ങാട് എച്ച്എസ് -ആർ വിജയപ്രകാശ്, എഴുകോൺ എച്ച്എസ് - കെ ഓമനക്കുട്ടൻ, ചീരങ്കാവ് -കെ ജി കോശി, പരുത്തുംപാറ ലിനു വർഗീസ്. ​നെടുവത്തൂർ തെക്കുംപുറം -എ സൂസമ്മ, കരുവായം -ബി വിജയൻപിള്ള, തേവലപ്പുറം -ബിന്ദു സജി, കോട്ടാത്തല -കെ ജയന്തി, അവണൂർ -എം സി രമണി, വല്ലം - ജി ഉണ്ണിക്കൃഷ്ണപിള്ള, കുറുമ്പാലൂർ -എസ് അമ്പിളിമോൾ, ചാലൂക്കോണം - എൻ സജി, പ്ലാമൂട് - ശരണ്യ ശശി, നീലേശ്വരം - എം എസ് മായാദേവി, പിണറ്റിൻമൂട് -കെ ഉണ്ണിക്കൃഷ്ണപിള്ള, അന്നൂർ -ആർ രാധാകൃഷ്ണൻ, വെണ്മണ്ണൂർ - അംബികാവതി (അമ്മു), നെടുവത്തൂർ -അജിത, ആനക്കോട്ടൂർ -എസ് അജിതകുമാരി, ആനക്കോട്ടൂർ വെസ്റ്റ് -ആർ രഞ്ജിനി, പുല്ലാമല -ബി അനില, കുഴയ്ക്കാട് -അജിത ബിജു, കല്ലേലി -അമൽമോഹൻ. ​പവിത്രേശ്വരം താഴം കരിമ്പിൻപുഴ -അഭിലാഷ് മാങ്ങാട്ടഴികം, തെക്കുംചേരി -സി അജിതകുമാരി, ചെറുമങ്ങാട് -കാമ്പിയിൽ ടി ജയചന്ദ്രകുമാർ, മലനട -വൈ ബേബിക്കുട്ടി, പവിത്രേശ്വരം രെജു രാജേന്ദ്രൻ, മാറനാട് പടിഞ്ഞാറ് -കെ രാധാമണിയമ്മ, മാറനാട് കിഴക്ക് -ബെച്ചി മലയിൽ, മാറനാട് തെക്ക് - എസ് ആർ ഗോപകുമാർ, ഇടവട്ടം -ബി അജിത് കുമാർ, കാരുവേലിൽ -എസ് ആതിര അഖിൽ, കൈതക്കോട് തെക്ക് -യു ജിഷ, കൈതക്കോട് വടക്ക് -വി പത്മകുമാർ, കൈതക്കോട് പടിഞ്ഞാറ് -എസ് എസ് അഖിൽ, ചെറുപൊയ്ക തെക്ക് -ആർ ഗീത, ഭജനമഠം -സി വി പ്രവീൺകുമാർ, ചെറുപൊയ്ക - ഷീജ ബാലചന്ദ്രൻ, എസ്എൻ പുരം എൻ പി രാജീവൻ, പഴയചിറ -എ സുനിത, കാരിക്കൽ -ജ്യോത്സന, കാരിക്കൽ ചെറുപൊയ്ക - കുമാരി (സരസ്വതി).



deshabhimani section

Related News

View More
0 comments
Sort by

Home