കെപിഎസിയിൽനിന്ന് മലയാള ചലച്ചിത്രലോകത്തേക്ക് ഒരു താരോദയം. കഥ, തിരക്കഥ, സംവിധാനം, ഗാനരചന, അഭിനയം, നിർമാണം തുടങ്ങി സിനിമയുടെ വിവിധ മേഖലകൾ ഒറ്റയ്ക്ക് കൈകാര്യംചെയ്ത് സോഫിയ തരകൻ കെപിഎസി ഒരുക്കുന്ന പുതിയ മലയാള ചിത്രം "ദിശാന്തരം’കൊൽക്കത്തയിലും കേരളത്തിലുമായി ചിത്രീകരണം തുടങ്ങുന്നു.