Saturday 17, October 2026
English
E-paper
Trending Topics
വിരമിച്ച് ഒരു വർഷം പൂർത്തിയാകാത്തതിനാൽ ഇന്ത്യൻ ടെന്നിസ് താരം രോഹൻ ബൊപ്പണ്ണയെ ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷന്റെ (എഐടിഎ) സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) പട്ടികയിൽ ഉൾപ്പെടുത്തിയില്ല
ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നിസിൽ മുൻ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ച്.
ചൈന ഓപ്പൺ ടെന്നിസിൽ നൊവാക് ജൊകോവിച്ച് സെമിഫൈനലിൽ
ചൈന ഓപ്പൺ ടെന്നിസിൽ ജപ്പാന്റെ നവോമി ഒസാക പ്രീക്വാർട്ടറിൽ.
ജപ്പാൻ ഓപ്പൺ ടെന്നിസിൽ സെമിഫൈനലിൽ കടന്ന് കാർലോസ് അൽകാരസ്.
ഇത് അവസാന ഏഷ്യൻ ഗെയിംസാകുമെന്ന് ഇന്ത്യയുടെ മലയാളി ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയ്.
ഇന്ത്യയുടെ ഡേവിസ് കപ്പ് പോരാട്ടത്തിന് നിരാശാജനകമായ അന്ത്യം. സിയോളിൽ ദക്ഷിണ കൊറിയയോട് 3-1ന് പരാജയപ്പെട്ട് ഇന്ത്യ മത്സരത്തിൽ നിന്ന് പുറത്തായി.
ബെൻ ഷെൽട്ടനെ തോൽപ്പിച്ച് ആദ്യ യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കിയ അലക്സാണ്ടർ സ്വരേവ് വിജയശേഷം അമ്മ ഇറിനയ്ക്ക് വികാരനിർഭരമായ ആദരമർപ്പിച്ചു
യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ജർമനിയുടെ അലക്സാണ്ടർ സ്വെരേവിന്. ഫൈനലിൽ അമേരിക്കയുടെ ബെൻ ഷെൽട്ടനെ 6-3, 7-6(2), 5-7, 6-2ന് തോൽപ്പിച്ചാണ് സ്വെരേവ് കിരീടം സ്വന്തമാക്കിയത്.
യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ഒന്നാം സീഡായ അലക്സാണ്ടർ സ്വെരേവും അമേരിക്കൻ താരം ബെൻ ഷെൽട്ടണും ഇന്ന് ഏറ്റുമുട്ടും. ന്യൂയോർക്കിലെ ആർതർ ആഷ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 11.30 നാണ് ഫൈനൽ
എലേന റിബാകിന യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി. നിലവിലെ ചാമ്പ്യൻ സബലേങ്കയെ തോൽപ്പിച്ചാണ് കസാഖ് താരം കന്നി കിരീടം നേടിയത്.
യുഎസ് ഓപ്പൺ വനിതാ ഡബിൾസ് കിരീടം കാറ്ററീന സിനിയാകോവ–ടെയ്ലർ ടൗൺസെൻഡ് സഖ്യത്തിന്. കരിയർ ഡബിൾസ് ഗ്രാൻഡ്സ്ലാം എന്ന അപൂർവ നേട്ടവും സഖ്യം സ്വന്തമാക്കി.
യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ജർമൻ താരം അലക്സാണ്ടർ സ്വെരേവും അമേരിക്കൻ താരം ബെൻ ഷെൽട്ടനും ഏറ്റുമുട്ടും.
വിയറ്റ്നാം ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ എച്ച്എസ് പ്രണോയ് സെമി ഫൈനലിൽ പ്രവേശിച്ചു.
കൊക്കോ ഗൗഫിനെ തോൽപ്പിച്ച് എലീന റെബാകിന യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ.