Friday 04, September 2026
English
E-paper
Trending Topics
ക്രൂഡ് ഓയിൽ വില ഇടിഞ്ഞതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ ഉണർവ്. സെൻസെക്സും നിഫ്റ്റിയും ഇന്ന് നേട്ടത്തിലാണ് മുന്നേറുന്നത്.
ഇന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞതോടെ ആഭ്യന്തര ഓഹരി സൂചികകൾ ഉണർവിലാണ്. സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ.
ഏഴ് സെഷനുകളിലെ തുടർച്ചയായ ഇടിവിന് പിന്നാലെ ഇന്ത്യൻ ഓഹരിവിപണിയിൽ വൻ മുന്നേറ്റം. നേട്ടത്തിൽ കുതിച്ച് സെൻസെക്സും നിഫ്റ്റിയും.
ഹോർമുസ് പ്രതിസന്ധിയുടെ ആശങ്കയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതിനെ തുടർന്ന് ഇന്ന് ഓഹരി വിപണി നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.
ക്രൂഡ് ഓയിൽ വിലയിടിഞ്ഞെങ്കിലും ഓഹരി വിപണി നഷ്ടത്തിലാണ്. സെൻസെക്സും നിഫ്റ്റിയും നിലവിൽ ഇടിവിലാണ് വ്യാപാരം തുടരുന്നത്.
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വർധിച്ചിട്ടും ആഭ്യന്തര ഓഹരി സൂചികകൾ ഇന്ന് വലിയ മാറ്റമില്ലാതെയാണ് വ്യാപാരം ആരംഭിച്ചത്.
ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞെങ്കിലും സെൻസെക്സും നിഫ്റ്റിയും ഇന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് വ്യാപാരം ആരംഭിച്ചത്.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില താഴ്ന്നതോടെ ഇന്ത്യൻ ഓഹരി വിപണി സമ്മിശ്ര പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ മൂന്നാം സെഷനിലും നേട്ടത്തിൽ അവസാനിച്ചു. ഫിനാൻസ്, ഓട്ടോ എന്നീ ഓഹരികളുടെ പിന്തുണയോടെയാണ് വിപണി കുതിച്ചത്.
ആഗോളവിപണി അസ്ഥിരമായിരുന്നെങ്കിലും ഇന്ന് ആഭ്യന്തര ഓഹരി വിപണി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ക്രൂഡ് ഓയിൽ വിലയിലെ ഇടിവും രൂപയുടെ മൂല്യവർധനവും പിന്തുണച്ചതോടെ ഇന്ത്യൻ ഓഹരി വിപണി ശക്തമായ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
ഇന്ന് സെൻസെക്സും നിഫ്റ്റിയും പോസിറ്റീവ് സൂചനകൾ നൽകുന്നതിനിടെ ഐടി ഓഹരികളിലാണ് ഏറ്റവും ശക്തമായ മുന്നേറ്റം.
ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിനാൽ ഇന്ന് ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും യുഎസ് താരിഫിനെ കുറിച്ചുള്ള ആശങ്കകളും നിക്ഷേപകരുടെ വികാരത്തെ ബാധിച്ചതോടെയാണ് ഓഹരി വിപണി പിന്നോട്ടിറങ്ങിയത്.
ബ്രെന്റ് ക്രൂഡ് ബാരലിന് 100 ഡോളർ കടന്നതോടെ നിക്ഷേപകരിൽ ആശങ്ക വർധിച്ചു. ഇന്ത്യൻ വിപണിയിൽ വ്യാപക വിൽപ്പന സമ്മർദം.