Sunday 19, July 2026
English
E-paper
Trending Topics
വികസനത്തിന്റെ അതിവേഗപ്പാതയിലൂടെ നാളെയുടെ കേരളം കുതിക്കണം. ക്ഷേമപദ്ധതികൾ മുടക്കമില്ലാതെ തുടരണം.
2011 നും 2016 നും ഇടയിൽ നമ്മൾ കടന്നുപോയ ഇരുണ്ട കാലം ഓർമയായി. ഇന്ന് എല്ലാവർക്കും സന്തോഷവും സമാധാനവുമുള്ള നല്ലകാലം
അസാധ്യമെന്നു കരുതിയ ഗെയിൽ പൈപ്പ്ലൈൻ പൂർത്തിയാക്കിയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കിയും എൽഡിഎഫ് സർക്കാർ വികസനത്തിന്റെ പുതിയ ചരിത്രം കുറിച്ചു.
ആർത്തലച്ച ജനസാഗരം ഒരേ സ്വരത്തിൽ പ്രഖ്യാപിച്ചു– ഇത് കേരളമാണ്, ഇവിടെ വികസനവും കരുതലുമാണ് തുടർക്കഥയാവുക.
വയനാട് മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ പിണറായി കൺവൻഷൻ സെന്ററിൽ എത്തിയപ്പോൾ.
നേട്ടങ്ങൾ ഓരോന്നായി എണ്ണിപ്പറഞ്ഞ്, നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് ആർജവത്തോടെ തലയുയർത്തി വീണ്ടും ജനങ്ങളിലേക്കിറങ്ങുകയാണ് എൽഡിഎഫ്.
തിരുവനന്തപുരം ഡെന്റൽ കോളേജിലെ വിദ്യാർഥികളായ ജോണും മീരയും അനാട്ടമി റെക്കോഡ് ബുക്ക് തീർക്കുന്നതിന്റെ തിരക്കിലാണ്.
പൂട്ടിപ്പോകും’ എന്ന് കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിച്ചിരുന്നകാലം കടന്ന് ഒന്നാംതീയതി കൃത്യമായി ശന്പളംകൊടുക്കുന്ന സ്ഥാപനമായി കെഎസ്ആർടിസിയെ മാറ്റി
“പഴയ വീട് പകുതി ഇടിഞ്ഞിരുന്നു. താഴ്ന്ന പ്രദേശമായതിനാൽ ഓരോ മഴയിലും വെള്ളംകേറും. ലൈഫ് പദ്ധതിയിലൂടെ സർക്കാർ കൈത്താങ്ങേകിയതോടെ പുതിയ വീട് ലഭിച്ചു.
തിരുവനന്തപുരത്തിന്റെ അഭിമാനമായ ടെക്നോപാർക്കിന്റെ വളർച്ചയ്ക്ക് പിന്നിൽ ഒരു വലിയ രാഷ്ട്രീയ ഇച്ഛാശക്തിയുണ്ട്. 1990-ൽ മുഖ്യമന്ത്രി ഇ.കെ നായനാർ ആപ്പിൾ കമ്പനി സന്ദർശിച്ച് വിഭാവനം ചെയ്ത പദ്ധതിയാണിത്. എന്നാൽ യുഡിഎഫ് ഭരണകാലത്ത് ഇൻഫോസിസ് പോലുള്ള വൻകിട കമ്പനികൾ പോലും അടിസ്ഥാന സൗകര്യമില്ലാതെ പിന്മാറാൻ കത്തയച്ച ചരിത്രമുണ്ടായിരുന്നു.
തിരുവനന്തപുരം തോന്നയ്ക്കലിലെ 'ബയോ 360' ലൈഫ് സയൻസസ് പാർക്ക് വികസനത്തിന്റെ പുതിയ ചരിത്രം കുറിക്കുകയാണ്. ബയോടെക്നോളജി, നാനോ ടെക്നോളജി, വൈറോളജി ഗവേഷണം തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
വികസനത്തുടർച്ചയ്ക്കായി കേരളം ഒരുങ്ങുമ്പോൾ തിരുവനന്തപുരം അതിന്റെ ഉത്തമ ഉദാഹരണമാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിൽ മധ്യകേരളം. എറണാകുളം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ എൽഡിഎഫ് പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലാണ്.
പണ്ട് പെൻഷൻ മുടങ്ങിയ കാലത്തെക്കുറിച്ച് അവർക്ക് ഓർമ്മയുണ്ട്. അതുകൊണ്ട് തന്നെ "പെൻഷൻ മുടങ്ങാതെ നൽകുന്നവർക്കേ വോട്ടുള്ളൂ" എന്ന് അവർ ഉറപ്പിച്ചു പറയുന്നു.
ധർമടം കേരളത്തിന്റെ സൂചനയാണ്. നവകേരളത്തിന്റെ നായകൻ പിണറായി വിജയന്റെ സ്ഥാനാർഥിത്വമാണ് പതിനായിരങ്ങൾ സ്വന്തമായി ഏറ്റെടുക്കുന്നത്.