ad
Deshabhimani

print edition നമ്മുടെ നാടിനായി

LDF.jpg
വെബ് ഡെസ്ക്

Published on Apr 09, 2026, 12:00 AM | 1 min read

വികസനത്തിന്റെ അതിവേഗപ്പാതയിലൂടെ 
നാളെയുടെ കേരളം കുതിക്കണം. ക്ഷേമപദ്ധതികൾ 
മുടക്കമില്ലാതെ തുടരണം. ഇ‍ൗ കരുതലിന്‌ 
തുടർച്ച വേണം. നാടിന്റെ കുതിപ്പിന്, 
ജനക്ഷേമത്തിന്, കരുത്തുറ്റ ചെറുത്തുനിൽപ്പിന് എൽഡിഎഫ് അല്ലാതെ മറ്റാരുമില്ല.


  • തിളക്കം തുടരും


ദേശീയപാത, 
ഗെയിൽ, 
വിഴിഞ്ഞം, പവർഹൈവേ തുരങ്കപാതകൾ


  • നിറയട്ടെ ചിരികൾ


ക്ഷേമപെൻഷൻ 3000 രൂപയാകും


  • ലൈഫ് കളറാകും


കേരളം ആദ്യ സമ്പൂർണ പാർപ്പിട സംസ്ഥാനമാകും


  • ജോലി ഉറപ്പ്


ഇവിടെ പഠിച്ചാൽ ക്യാമ്പസ് പ്ലേസ്മെന്റ് ഉറപ്പാക്കും


  • ഒപ്പമുണ്ട് കേരളം


എല്ലാവർക്കും നേറ്റിവിറ്റി കാർഡ്


  • താങ്ങുവില ഉയർത്തും


റബറിന് – 300


നെല്ലിന് – 35


തേങ്ങയ്ക്ക് –45


  • കുടുംബശ്രീക്ക് കൈത്താങ്ങ്


ലിങ്കേജ് വായ്പ 20,000 കോടിയാക്കും


  • ആരും വിശന്നിരിക്കില്ല


കേവല ദാരിദ്ര്യമുക്ത സംസ്ഥാനത്തിലേക്ക്


  • കുതിക്കാൻ


അതിവേഗ റെയിൽ കോറിഡോർ


  • യുവജനങ്ങൾക്ക് ഫുൾ സപ്പോർട്ട്


യുവ സംരംഭകർക്ക് പലിശരഹിത വായ്പ


  • വെളിച്ചം ആണയില്ല


എല്ലാ വീട്ടിലും വെെദ്യുതി


  • ദുരിതങ്ങളിൽ തനിച്ചാകില്ല


മികച്ച പുനരധിവാസ പദ്ധതികൾ


  • പരിധിയില്ല ചികിത്സ


മറ്റു പദ്ധതികളിൽ ഇല്ലാത്തവർക്കായി ഇൻഷുറൻസ്; സാർവത്രിക ആരോഗ്യ പരിരക്ഷ


  • 50% സ്ത്രീകൾക്കും തൊഴിൽ




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home