print edition തുടർന്നും ഒപ്പം

വയനാട് മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ പിണറായി കൺവൻഷൻ സെന്ററിൽ എത്തിയപ്പോൾ
വയനാട് മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ പിണറായി കൺവൻഷൻ സെന്ററിൽ എത്തിയപ്പോൾ. കൽപ്പറ്റ ടൗൺഷിപ്പിലെ വീടിന് പാലുകാച്ചുന്പോൾ മുഖ്യമന്ത്രിയെ ക്ഷണിക്കാനാണ് ചൊവ്വ രാവിലെ അവരെത്തിയത്. ‘പലരും പല വാഗ്‌ദാനങ്ങളുമായി എത്തിയിരുന്നു.
വീടും സൗകര്യവും തന്നത് സർക്കാരാണ്. ഞങ്ങൾക്കത് മറക്കാനാവില്ല’– മുഖ്യമന്ത്രിയോട് ചൂരൽമലക്കാർ ഇങ്ങനെ പറയുന്പോൾ, കേരളം പുറത്തുകേൾക്കുന്നത്, കണ്ണീരും വിറ്റ് കാശാക്കിയ ശവംതൂക്കുകാരുടെ വഞ്ചനക്കഥകളാണ്. പിരിച്ചതെത്ര, മുക്കിയതെത്ര എന്ന ചോദ്യത്തിന് ഉത്തരം കൂടി തേടുന്നുണ്ട് വയനാട്ടിലെ ദുരന്ത ബാധിതർ.









0 comments