ad
Deshabhimani

എസ് ജാനകിയെ അനുസ്‌മരിച്ചു

S JANAKI

എസ് ജാനകി

വെബ് ഡെസ്ക്

Published on Jul 19, 2026, 02:04 PM | 1 min read

ദുബായ്‌: പ്രിയഗായിക എസ് ജാനകിയെ അനുസ-്മരിച്ച്‌ അക്ഷരക്കൂട്ടം സാംസ്‌കാരിക കൂട്ടായ്‌മ. രണ്ടുദിവസം നീണ്ടുനിന്ന ഓൺലൈൻ സമ്മേളനമായാണ് പരിപാടി നടന്നത്‌. "എസ് ജാനകി– ആലാപനത്തിന്റെ തേനും വയമ്പും' ഗ്രന്ഥത്തിന്റെ രചയിതാവ്‌ ഡോ. അഭിലാഷ് പുതുക്കാട് ഉദ്ഘാടനം ചെയ--്‌തു.


ഗാനനിരൂപകനും പത്രപ്രവർത്തകനുമായ രവിമേനോൻ, ആർജെയും ഗായികമാരുമായ നിമ്മി, മനീഷ ഗാനരചയിതാവ്‌ ദേവദാസ്, പി ശിവപ്രസാദ് എന്നിവർ സംസാരിച്ചു. മനീഷയും നിമ്മിയും എസ്‌ ജാനകിയുടെ ഗാനങ്ങൾ ആലപിച്ചു. റീന സലീമും റസീന ഹൈദറും നേതൃത്വം നൽകി. സജ്‌ന അബ-്‌ദുള്ള സ്വാഗതവും ഈപ്പൻ തോമസ് നന്ദിയും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home