ad
Deshabhimani

print edition മറ്റാരുമില്ല; പുതുചരിത്രം കുറിച്ച് എൽഡിഎഫ്

LDF.jpg
വെബ് ഡെസ്ക്

Published on Apr 08, 2026, 12:56 AM | 1 min read

പത്തുവർഷത്തെ വികസനക്കുതിപ്പ്‌ വെറും അവകാശവാദങ്ങളല്ല; മാറ്റത്തിന്റെ അടയാളങ്ങളാണ്. അസാധ്യമെന്നു കരുതിയ ഗെയിൽ പൈപ്പ്‌ലൈൻ പൂർത്തിയാക്കിയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കിയും എൽഡിഎഫ് സർക്കാർ വികസനത്തിന്റെ പുതിയ ചരിത്രം കുറിച്ചു.


ദേശീയപാതയുടെ മുഖച്ഛായ മാറ്റി. തീരദേശ–മലയോര ഹൈവേകൾ പൂർത്തിയാകുന്നു. അതിദാരിദ്ര്യ നിർമാർജനത്തിലൂടെയും അഞ്ചുലക്ഷത്തിലധികം കുടുംബങ്ങൾക്ക് വീടൊരുക്കിയും എൽഡിഎഫ്‌ സർക്കാർ ലോകത്ത്‌ സമാനതകളില്ലാത്ത മാതൃകയായി


  • തലയുയർത്തി ജീവിക്കാൻ മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷ പദ്ധതി 1000 രൂപ

  • കൂടെയുണ്ട് കറുത്തലായി; അതിദാരിദ്ര്യമുക്ത സംസ്ഥാനം

  • കൈവിടില്ല; മലയാളികൾക്ക് നേറ്റിവിറ്റി കാർഡ്

  • ചിരി തുടരാൻ ക്ഷേമപെൻഷൻ 3000 രൂപ

  • ജോലിയായി; പിഎസ്‌സി നിയമനങ്ങൾ 3.12 ലക്ഷം

  • പഠിച്ചു മുന്നേറാൻ; 'കണക്ട് ടു വർക്ക്' പദ്ധതിയിലൂടെ യുവജനങ്ങൾക്ക് 1000 രൂപ

  • നമ്മളൊന്ന്; കലാപമില്ലാത്ത നാട്

  • ലൈഫുണ്ട് എല്ലാവർക്കും; ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം കടന്ന് വീടുകൾ

  • ഭൂമി അവകാശികൾക്ക്; പട്ടയം 4,56,689 പേർക്ക്‌

  • കാവലൊരുക്കാൻ; ലോകമാതൃകയായി മുണ്ടക്കൈ 
 പുനരധിവാസം

  • ഓടി നേടി; കെഎസ്‌ആർടിസി പ്രവർത്തനലാഭത്തിൽ

  • ജൂൺ ഒന്നിന് എല്ലാം റെഡി; സ്‌കൂൾ ഹൈടെക്കായി, 
സ്‌കൂൾ തുറക്കും മുന്പ്‌ 
പാഠപുസ്‌തകങ്ങളും 
യൂണിഫോമും

  • ഐഡിയകൾ സ്റ്റാർട്ടാക്കി; സംസ്ഥാനത്ത് സ്റ്റാർട്ടപ്പ് 8000 +

  • ഹെൽത്തിയാണ് കേരളം; പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സ‍ൗജന്യ ചികിത്സ
42 ലക്ഷം കുടുംബങ്ങൾക്ക്‌ 5 ലക്ഷം ഇൻഷുറൻസ്‌

  • മറുകര തൊട്ട്; നാടുകളെ ബന്ധിപ്പിച്ച്‌ 
ഇരുനൂറിലേറെ 
പുതിയ പാലങ്ങൾ

  • പവർ വരട്ടെ; ദേശീയപാത, ഗെയിൽ, വിഴിഞ്ഞം, ഇടമൺ–കൊച്ചി പവർഹൈവേ

  • വെളിച്ചം തുടരാൻ; എല്ലാവർക്കും 
വൈദ്യുതി




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home