Interviews

കാമ്പസുകളെ ലക്ഷ്യമിടുന്ന സംഘപരിവാർ നയങ്ങളും എതിർക്കപ്പെടേണ്ട പ്രോക്ടോറിയൽ കോഡും
സൂര്യ കോട്ടായി
Interviewee
ഹിന്ദുത്വവൽക്കരണം യഥേഷ്ടം നടപ്പാക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായ പോണ്ടിച്ചേരി സർവകലാശാലയിൽ അടിച്ചേൽപ്പിക്കാനൊരുങ്ങുന്ന പ്രോക്ടോറിയൽ കോഡ് വിഷയത്തിൽ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് സൂര്യ കോട്ടായിയുമായി നടത്തിയ അഭിമുഖം.

എല്ലാത്തിനും അതിന്റേതായ സമയമുണ്ട്...
ഡോ. അഞ്ജു ശോശൻ ജോർജ്
Interviewee
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ് കോട്ടയം സിഎംഎസ് കോളേജ്. 208 വർഷങ്ങൾക്കിടയിൽ സിംഎസിലെ ആദ്യ വനിതാ പ്രിൻസിപ്പാളായി തിരുവല്ല സ്വദേശിയായ അഞ്ചു ശോശൻ ജോർജ് കഴിഞ്ഞ ദിവസം ചുമതലയേറ്റു. സിഎംഎസിന്റെ പ്രിൻസിപ്പാളായി ചുമതലയേറ്റതിന് ശേഷം പുതിയ പ്രതീക്ഷകളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും ഡോ. അഞ്ജു ശോശൻ ജോർജ് സംസാരിക്കുന്നു...

പൂക്കും... പുഴകൊണ്ടുപോയ ജീവിതം
ഷീല ടോമി
Interviewee
പുഞ്ചിരിമട്ടം പൊട്ടിയൊഴുകി മുണ്ടക്കൈയുടെയും ചൂരൽമലയുടെയും പുഞ്ചിരിമാഞ്ഞിട്ട് 10 മാസം. പുന്നപ്പുഴ മരണപ്പുഴയായി ഒഴുകി. 298 മനുഷ്യജീവനുകൾ പൊലിഞ്ഞു. ദുരന്തമുഖത്ത് ഏറ്റവും വലിയ രക്ഷാപ്രവർത്തനത്തിന് രാജ്യം സാക്ഷിയായി.

സമഗ്രം, വ്യത്യസ്തം ; ഉന്നത വിദ്യാഭ്യാസത്തിലെ പരിഷ്കാരങ്ങൾ
ഡോ. രാജൻ ഗുരുക്കൾ
Interviewee
ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ പരിഷ്കരണങ്ങൾ ഏറെ സവിശേഷതയുള്ളതും സമഗ്രവുമാണ്. നാലുവർഷ ബിരുദം, എൻജിനിയറിങ്, മെഡിക്കൽ വിദ്യാഭ്യാസ മേഖലകളുടെ ഗവേഷണോന്മുഖ പരിവർത്തനം... അങ്ങനെയെത്ര പരിപാടികൾ.

സംരംഭക സമൂഹം ആവേശത്തിൽ
നിമിഷ ജെ വടക്കൻ
Interviewee
കേരളത്തിലെ എൽഡിഎഫ് സർക്കാർ സ്ത്രീ സംരംഭകർക്ക് നൽകുന്ന ആവേശവും ആത്മവിശ്വാസവും വളരെ വലുതാണ്. നിക്ഷേപകർക്കാകെ മുമ്പില്ലാത്ത ഒരു "സേഫ്റ്റി ഫീലിങ്' വന്നിട്ടുണ്ട്.

സ്ഥിരതയുള്ള ആരോഗ്യം
പ്രൊഫ. ഡോ. ചിത്ര രാഘവൻ
Interviewee
കിടപ്പുരോഗി പരിചരണ മേഖലയ്ക്ക് സർക്കാർ വലിയ പിന്തുണയാണ് നൽകുന്നത്. ഏകാരോഗ്യം എന്ന ആശയത്തെ കേരളം ശുഷ്കാന്തിയോടെയാണ് നടപ്പാക്കുന്നത്.

പ്രതീക്ഷയും ആശ്വാസവും
പുനലൂർ സോമരാജൻ
Interviewee
കാര്യക്ഷമതയോടെ കേരളം സ്വയം പര്യാപ്തതയിലേക്ക് മുന്നേറുമ്പോൾ അതിന് എല്ലാ പിന്തുണയുമായി കേന്ദ്ര സർക്കാർ ഉണ്ടാകേണ്ടതാണ്. പക്ഷേ, അതുണ്ടാകുന്നില്ല. ഏത് പ്രതികൂല സാഹചര്യത്തിലും വികസന പ്രവർത്തനങ്ങൾക്ക് ഒരു തടസ്സവും വരുത്താതെ സംസ്ഥാന സർക്കാർ നാടിനെ നയിക്കുന്നത് പ്രശംസാർഹമാണ്.

ഇവിടെയല്ലാതെ മറ്റെവിടെ
എം കെ വിമൽ ഗോവിന്ദ്
Interviewee
റോബോട്ടിക്സുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ് ആരംഭിക്കാൻ കേരളമായിരുന്നു ആദ്യ പരിഗണന. 2016ൽ തുടക്കംമുതൽ എൽഡിഎഫ് സർക്കാർ നൽകിയ പിന്തുണയും ഈ നാട്ടിലെ വ്യവസായ അനുകൂല സാഹചര്യങ്ങളുമാണ് തങ്ങളുടെ ജൻ റോബോട്ടിക്സ് എന്ന കമ്പനിയെ വിജയിപ്പിച്ചത്

സാഫല്യത്തിന്റെ ഒമ്പതാണ്ട്
പി രാമഭദ്രൻ
Interviewee
ചരിത്രവഴിയിലെ വലിയ പോരാട്ടങ്ങൾ ഇടതുപക്ഷത്തിന്റെ കരുത്താണ്. ആ പോരാട്ടവീര്യം സമൂഹത്തിന്റെ അടിത്തട്ടിലേക്കും ഇറങ്ങിച്ചെന്നപ്പോഴാണ് ഞങ്ങളുടെ കുട്ടികൾക്കും നമ്മുടെ ആകാശങ്ങളിൽ വിമാനം പറത്താമെന്ന നില കൈവന്നതെന്ന് കേരള പി രാമഭദ്രൻ

കുതിക്കുന്നു കായിക കേരളം
യു ഷറഫലി
Interviewee
കായിക കേരളം കുതിച്ചുയരുകയാണ്. വലുതും ചെറുതുമായ 354 കളിയിടമാണ് ഒമ്പതു വർഷത്തിനിടെ സംസ്ഥാനത്ത് ഒരുക്കിയത്. കളിയിടങ്ങൾ മാത്രമല്ല, ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാനുള്ള ശ്രമവും കായികവകുപ്പ് നടത്തുന്നു.

‘ ഇവിടമല്ലേ ഒന്നൊന്നര ഗൾഫ് ’
മുഹമ്മദ് മുസ്തഫ (മുത്തു)
Interviewee
അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ മികച്ച പിന്തുണ നൽകുമ്പോൾ ഈ മണ്ണിൽ പൊന്നു വിളയിക്കാമെന്നാണ് ചെർപ്പുളശേരി കാറൽമണ്ണ എഴുപതിയിൽ മുഹമ്മദ് മുസ്തഫ (മുത്തു) പറയുന്നത്.

നമ്മുടെ സർക്കാർ തുടരും
എം മുകുന്ദൻ
Interviewee
ഈ സർക്കാർ തുടരുമെന്ന പൊതുബോധംതന്നെയാണ് എം മുകുന്ദനും പങ്കിടുന്നത്. അതിനെ നിലനിർത്താനും തുടരാനുമുള്ള പ്രചാരണവും നടത്തണമെന്ന ഉത്തമ ബോധ്യവും ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പങ്കിടുന്നു.

എല്ലാം സ്മാർട്ട്
ഡോ. ജോയ് ഇളമൺ
Interviewee
ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തുടർച്ച കേരളത്തിന്റെ സർവ മേഖലകളിലും സമാനതകളില്ലാത്ത മാറ്റങ്ങളാണ് കൊണ്ടുവന്നത്. അധികാരവികേന്ദ്രീകരണം ശക്തിപ്പെട്ടതിന്റെയും അതിന്റെ ഗുണഫലം ജനങ്ങൾ അനുഭവിക്കുന്നതിന്റെയും നേർസാക്ഷ്യമാണ് നമ്മുടെ പഞ്ചായത്തുകൾ

സീറ്റ് ഉറപ്പ്; അക്കാദമിക് നിലവാരം പ്രധാനം
വി ശിവൻ കുട്ടി
Interviewee
ആദ്യ അലോട്ട്മെന്റിൽത്തന്നെ പരമാവധി കുട്ടികൾക്ക് പ്രവേശനം ഉറപ്പാക്കുകയാണ് ലക്ഷ്യം. മുൻവർഷങ്ങളിലേതുപോലെ മാർജിൻ സീറ്റിനായി കാത്തിരിക്കേണ്ട കാര്യമില്ല.

തരുൺമൂർത്തി തുടരും
തരുൺമൂർത്തി
Interviewee
അഭിനയ മോഹവുമായി നടന്ന്, തിരക്കഥയിലും സംവിധാനത്തിലും തിളങ്ങുന്നതാരമായി. ഇവയെല്ലാം പഴയ പത്താംക്ലാസുകാരൻ അന്നേ സ്വയം കണ്ടെത്തിയത് കൊണ്ടാണെന്ന് തരുൺ പറയുന്നു.