Tuesday 29, September 2026
English
E-paper
Trending Topics
ഗുരുവിന്റെ വിശ്വ പ്രാർഥനയായ ദൈവദശകത്തിന്റെ മൗറീഷ്യൻ ക്രിയോൾ ഭാഷാ പതിപ്പ് മൗറീഷ്യസ് റിപ്പബ്ലിക് മുൻ പ്രസിഡന്റ് പൃഥ്വിരാജ് സിങ് രൂപൂണിന് കൈമാറി
ചിത്രകാരൻ ബി ഡി ദത്തൻ ഉദ്ഘാടനം ചെയ്തു.
അവാർഡ് വേണ്ടെന്നറിയിച്ച് ഒരു വിഭാഗം ചലച്ചിത്ര പ്രവർത്തകർ പ്രതിഷേധിച്ചു
അപസ്മാര രോഗിയായ ഉഴമലയ്ക്കൽ സ്വദേശി സുനിലിനാണ് ചികിത്സ നിഷേധിക്കപ്പെട്ടത്
ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി ഉദ്ഘാടനം ചെയ്തു.
പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ക്യാമ്പസിലെ പിഡബ്ല്യുഡി വിഭാഗം നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല
മദ്യപിച്ച് കാർ ഓടിച്ച മഞ്ഞമല കൊയ്ത്തൂർക്കോണം പുലിയറ വിളാകത്തെവീട്ടിൽ ഷാ മൻസിലിൽ ഷെബിൻ ഷായെ പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തു
ആളപായമില്ല. രണ്ട് കോടിയിലധികം രൂപയുടെ നാശനഷ്ടം
അഞ്ചുതെങ്ങ് ഡിവിഷനിൽ വൻ ഭൂരിപക്ഷത്തില്‍ എസ് ബിജിമോളെ വിജയിപ്പിക്കാനുറപ്പിച്ച് വോട്ടർമാർ. നിശ്ശബ്ദ പ്രചാരണം അവസാനിച്ച് തിങ്കൾ രാവിലെമുതൽ വോട്ടെടുപ്പിനൊരുങ്ങുമ്പോൾ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് പ്രവർത്തകരും സ്ഥാനാർഥിയും.
റഷ്യയിലെ കലുഗയിൽ അന്താരാഷ്ട്ര മൈക്രോ ഫുട്സാൽ വേൾഡ് കപ്പിന് പന്തുരുളുമ്പോൾ ഇന്ത്യക്കായി വലകുലുക്കാൻ വെള്ളറടയുടെ മൂവർസംഘമുണ്ടാകുമെന്ന ആവേശത്തിലാണ് നാട്.
മുതലപ്പൊഴിയിൽ കഴിഞ്ഞ ജൂലൈ 31ന് വള്ളം മറിഞ്ഞ് കാണാതായ ഷിജിന്റെ ഭാര്യക്ക് സർക്കാർ വാഗ്ദാനം ചെയ്ത ജോലി നൽകണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് ആവശ്യപ്പെട്ടു.
കഠിനംകുളം സോളാർ ബോട്ട് സർവീസിന് 30 മുതൽ തുടക്കമാകും. സാധാരണ യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും പ്രത്യേക നിരക്കുകളാണ്.
കെഎസ്കെടിയു മുൻ ഏരിയ സെക്രട്ടറിയും സിപിഐ എം കുറ്റിച്ചൽ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കോട്ടൂർ എൻ വേലുക്കുട്ടിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. വേലുക്കുട്ടിയുടെ കുടുംബം വീട്ടിനുമുന്നിൽ നിർമിച്ച സ്മാരക മന്ദിരവും സിപിഐ എം കുറ്റിച്ചൽ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണവും ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു.
ജാതി വിവേചനം, ദുരഭിമാനക്കൊല, ഭാഷാ കടന്നുകയറ്റം, ആദിവാസി ജീവിതം– കേന്ദ്രസർക്കാരിന്റെ നിരോധന നീക്കം മറികടന്ന് 18–ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയിൽ എത്തിയ ചിത്രങ്ങൾ വരച്ചിട്ടത് രാജ്യത്തെ പൊള്ളുന്ന യാഥാർഥ്യങ്ങൾ.
കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എസ്ആർഎഫ്ടിഐ) ആർഎസ്എസുകാർ നടത്തിയ അതിക്രമത്തിനെതിരെ ഐഡിഎസ്എഫ്എഫ്കെ വേദിയിൽ പ്രതിഷേധം.