Tuesday 29, September 2026
English
E-paper
Trending Topics
രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുമ്പോഴും ആവശ്യത്തിന് ഡോക്ടർമാരില്ലാതെ ആലപ്പുഴ മെഡിക്കൽ കോളേജിലെ ചികിത്സാ സംവിധാനം പ്രതിസന്ധിയിൽ. 31 വിഭാഗങ്ങളിലായി 93 ഡോക്ടർമാരുടെ ഒഴിവുകളുണ്ട്.
വേന്പനാട് കായലിന് കുറുകെ 100 കോടിയിലേറെ ചെലവിട്ട് സംസ്ഥാന സർക്കാർ നിർമിച്ച പെരുന്പളം പാലത്തിന്റെ പെരുമ പുത്തൻ സാധ്യതകളും തുറന്നു.
കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്റെ സ്മരണ പുതുക്കി നാട്. പുഷ്പന്റെ രണ്ടാം രക്തസാക്ഷിത്വ വാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ രാവിലെ യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയും നടത്തി.
ബാലസംഘം ജില്ലാ സമ്മേളനം ഒക്ടോബർ 31, നവംബർ ഒന്ന് തീയതികളിൽ ചേർത്തല നഗരത്തിൽ ചേരും. വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.
ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ലഹരിവിരുദ്ധ പ്രഖ്യാപനവും ബാഡ്ജ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്തു.
കയര്‍മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുന്നപ്ര കാർമൽ എൻജിനിയറിങ് കോളേജിൽ ത്രിദിന സംരംഭകത്വ വികസന പരിപാടി സംഘടിപ്പിച്ചു.
കെടിഡിസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ആലപ്പുഴ യൂണിറ്റ് സമ്മേളനം സിഐടിയു ജില്ലാ കമ്മിറ്റി അംഗം വി ടി രാജേഷ് ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ അനുസ്മരിച്ചു.
കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്റെ രണ്ടാം രക്തസാക്ഷിത്വ ദിനം ഡിവൈഎഫ്ഐ മാന്നാർ ബ്ലോക്ക് കമ്മിറ്റി ആചരിച്ചു
ബാലസംഘം ചമ്പക്കുളം മേഖലാ സമ്മേളനം ഏരിയ കൺവീനർ ടി മനു ഉദ്ഘാടനം ചെയ്തു.
ഇരമല്ലിക്കര ദേവസ്വം ബോർഡ് അയ്യപ്പ കോളേജിലെ എസ്എഫ്ഐ പ്രവർത്തകരെ ആർഎസ്എസ്, ബിജെപി പ്രവർത്തകർ മർദിച്ചതിനെതിരെ എസ്എഫ്ഐ ചെങ്ങന്നൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കോളേജിലേക്ക് പ്രതിഷേധ പ്രകടനവും യോഗവും നടന്നു.
കന്നിക്കൊയ്ത്തിന്റെ ആഹ്ലാദാരവത്തിൽ കഞ്ഞിക്കുഴിയിലെ കരപ്പാടങ്ങൾ. തൊഴിലുറപ്പ് പദ്ധതിയിൽ കഞ്ഞിക്കുഴി പഞ്ചായത്ത് 12–ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയിൽ വിളഞ്ഞ നെൽകൃഷി വിളവെടുപ്പ് നാടിന്റെ ഉത്സവമായി. 40 പേരടങ്ങുന്ന സംഘം തരിശുപാടത്ത് പൊന്നുവിളയിച്ചതിന്റെ സന്തോഷം അതിരിടുന്നതായി കൊയ്ത്തുത്സവം.
ബാലസംഘം രാമപുരം മേഖലാ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം മിഥുൻ ഷാ ഉദ്ഘാടനംചെയ്തു.
കരീലകുളങ്ങര സബ് രജിസ്ട്രാർ ഓഫീസ് പത്തിയൂർ പഞ്ചായത്ത് പരിധിയിൽനിന്ന് കായംകുളത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു.
ഓടയുടെ മൂടിയില്ലാത്ത ഭാഗം യാത്രക്കാർക്ക് കെണിയാകുന്നു. മുതുകുളം തട്ടാരുമുക്ക്- – വെട്ടത്തുകടവ് റോഡിൽ ആശുപത്രിമുക്കിന് സമീപമാണ് ഓട ഭീഷണിയാകുന്നത്.