Deshabhimani

ജി എൻ എ കരാർ

കെഎസ്ഇബി ഓഫീസിലേക്ക്‌ 
ഡിവൈഎഫ്ഐ മാർച്ച്‌

ഡിവൈഎഫ്ഐ അമ്പലപ്പുഴ കെ എസ് ഇ ബി ഓഫീസിലേക്ക് നടത്തിയ മാർച്ച് അമൽ വിജയൻ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 14, 2026, 01:26 AM | 1 min read

അമ്പലപ്പുഴ

ജി എൻ എ കരാർ പവർ ഗ്രൂപ്പ് പകൽക്കൊള്ള ശ്രമത്തിൽ ജുഡീഷ്യൽ അന്വഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസ് മാർച്ച് നടത്തി. അമ്പലപ്പുഴ അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ബ്ലോക്ക് സെക്രട്ടറി അമൽ വിജയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോയിന്റ്‌ സെക്രട്ടറി ഷെമീർ പുന്നപ്ര അധ്യക്ഷനായി. ട്രഷറർ അജ്വോദ്, മിഥുൻ മഞ്ചേഷ്, അർജുൻ ജനിമോൻ, ജിതേഷ് രാജപ്പൻ, വിദ്യ, ആർ ഉണ്ണി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home