Tuesday 29, September 2026
English
E-paper
Trending Topics
വീടുവച്ചുകൊടുക്കാമെന്ന പേരിൽ പണപ്പിരിവ് നടത്തി വഞ്ചിച്ചെന്ന പരാതിയുമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനുമുന്നിൽ കുത്തിയിരിപ്പുസമരവുമായി വൃദ്ധദന്പതികൾ.
സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിക്കുള്ള ഒരുക്കങ്ങൾ തൃപ്പൂണിത്തുറയിൽ പൂർത്തിയായി.
കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാർജായി വീട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഗവ. മെഡിക്കൽ കോളേജിന് ഗുരുതരവീഴ്ച സംഭവിച്ചെന്ന് പരാതി.
ആവേശകരമായ കൊട്ടിക്കലാശത്തോടെ കലാലയങ്ങളിലെ പ്രചാരണം അവസാനിച്ചു, ഇനി തെരഞ്ഞെടുപ്പിലേക്ക്.
ജില്ലയിലെ നാലിടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആകെ 58.14 ശതമാനം പോളിങ്.കൊച്ചി കോർപറേഷനിലെ അയ്യപ്പൻകാവ് ഡിവിഷൻ, വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് കിഴക്ക്, പാറക്കടവ് പഞ്ചായത്തിലെ പുളിയനം തെക്ക് വാർഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.
സംസ്ഥാന ആസൂത്രണ ബോർഡിൽ നിലവിലുണ്ടായിരുന്ന പൊതുസ്ഥലംമാറ്റസംവിധാനം ഒഴിവാക്കാനുള്ള സർക്കാർ നീക്കത്തിൽ കേരള എൻജിഒ യൂണിയനും കെജിഒഎയും പ്രതിഷേധിച്ചു.
വിദ്യാർഥികൾക്ക് എഐ പരിചയപ്പെടുത്തുന്നതിന് ഡിവൈഎഫ്ഐ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ‘ഹലോ ടു എഐ’ ക്യാമ്പയിന് ജില്ലയിൽ തുടക്കം
കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന് സ്മരണാഞ്ജലി അര്‍പ്പിച്ച് ഡിവൈഎഫ്ഐ. രക്തസാക്ഷിദിനമായ തിങ്കളാഴ്ച ഡിവൈഎഫ്ഐ യൂണിറ്റുകളില്‍ പ്രഭാതഭേരിയോടെ പതാക ഉയര്‍ത്തി.
അനധികൃത സ്വത്തുസന്പാദന കേസിൽ ജിഎസ്ടി ജോയിന്റ് കമീഷണർ പ്രജനി രാജനെ ചോദ്യം ചെയ്യാൻ വിജിലൻസ്.
കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തെ പുതിയപാലം ഒക്ടോബർ പതിനഞ്ചോടെ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കും. ഇതോടെ നേര്യമംഗലത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായേക്കും.
വിദേശജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ആംസ്റ്റര്‍ ഇമിഗ്രേഷന്‍ ഓവര്‍സീസ് ഓഫീസിൽ ഇരകളുടെ പ്രതിഷേധം. പണം നൽകി വഞ്ചിതരായ നാനൂറോളം ഉദ്യോഗാർഥികളാണ് തുക മടക്കിനൽകണമെന്ന് ആവശ്യപ്പെട്ട് മണിക്കൂറുകൾ പ്രതിഷേധിച്ചത്.
ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ലോക ഹൃദയദിനാചരണവും ഹൃദയസംഗമവും ഒക്ടോബർ നാലിന് കൊച്ചി ലിസി ആശുപത്രി ഓഡിറ്റോറിയത്തിൽ പകൽ 11 ന് നടക്കും.
സിപിഐ എം കലൂർ ലോക്കൽ കമ്മിറ്റി മുൻ മേയർ കെ എ ഉമ്മർ അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു.
കൊച്ചി നഗരസഭ പെരുമ്പടപ്പ് 60–-ാംഡിവിഷനിലെ പകൽവീടിന്റെ ജനൽച്ചില്ലുകൾ സാമൂഹ്യവിരുദ്ധർ തകർത്തു.
കുടിശ്ശികയായ സഹകരണ ബാങ്ക് വായ്പകളിൽ സർക്കാർ പ്രഖ്യാപിക്കുന്ന ‘ആശ്വാസ്’ വായ്പകുടിശ്ശിക നിവാരണ പദ്ധതിപ്രകാരം നൽകുന്ന പലിശയിളവിന്റെ 50 ശതമാനം തുക സർക്കാർ വഹിക്കണമെന്ന് കണയന്നൂർ താലൂക്ക് പ്രാഥമിക കാർഷിക സഹകരണ ബാങ്ക് ഡയറക്ടർമാരുടെ സമ്മേളനം ആവശ്യപ്പെട്ടു.