Deshabhimani

സി കെ ദാമോദരൻ രക്തസാക്ഷി ദിനാചരണം നടത്തി

c k damodaran

സി കെ ദാമോദരൻ 77–-ാമത് രക്തസാക്ഷി ദിനാചരണം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 13, 2026, 02:32 AM | 1 min read

എരൂർ


സഖാവ് സി കെ ദാമോദരന്റെ 77–-ാമത് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. ഷാരിപ്പടി ജങ്‌ഷനിൽ ചേർന്ന പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ടി കെ സാഗർ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ, ഐ എ രാജേഷ്, എസ് മധുസൂദനൻ, എ കെ സജീവൻ, ഒ വി സലിം, കെ ആർ രജീഷ്, വി ജി സുധികുമാർ, ഷെനു എം മാത്യു, ശശി വെള്ളക്കാട്ട്, ബിന്ദു ഷൈലേന്ദ്രൻ, സുധ നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു. രാവിലെ ലേബർ കോർണറിൽ ജില്ലാ കമ്മിറ്റി അംഗം സി എൻ സുന്ദരൻ പതാക ഉയർത്തി. ജില്ല സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു അനുസ്മരണ പ്രഭാഷണം നടത്തി. ശശി വെള്ളക്കാട്ട് അധ്യക്ഷനായി. പി വാസുദേവൻ, പി വി ചന്ദ്രബോസ്, ടി കെ സാഗർ, കെ ആർ രജീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

CITU

02

print edition മാധ്യമം പത്രത്തിലെ ശമ്പളനിഷേധം; ഡിസം. 9ന്‌ നിയമസഭാ മാർച്ച്
Seminar

03

print edition പി ജി ജന്മശതാബ്ദി സെമിനാർ
Karthikayan

04

print edition രാജദാനമല്ല, നേടിയെടുത്തത്‌ പ‍ൗരാവകാശം
deshabhimani section

Recommended

Deshabhimani
Home