Deshabhimani

Articles

gyanesh
കേരളത്തിൽ കുതന്ത്രം വേറെ

എസ്ഐആർ എന്ന നിയമവിരുദ്ധ ഏർപ്പാടുമായി മുന്നോട്ടുപോകാൻ സുപ്രീംകോടതിയിലുണ്ടായ കാലതാമസം ഗ്യാനേഷിനെ സഹായിച്ചു. സാർവത്രിക പ്രായപൂർത്തി വോട്ടവകാശം എന്ന ഭരണഘടനാപരമായ ഉറപ്പിനെ ഇത് പരാജയപ്പെടുത്തി

healthcare
നമ്മുടെ ആരോഗ്യഭാവി സംരക്ഷിക്കണം

2026ലെ റിപ്പോർട്ടുപ്രകാരം 740 കുടുംബാരോഗ്യകേന്ദ്രങ്ങളും 105 ബ്ലോക്ക് പ്രാഥമികാരോഗ്യകേന്ദ്രങ്ങളും 46 ആശുപത്രികളും ആർദ്രം മിഷന്റെ ഭാഗമായി പരിവർത്തനം ചെയ്യപ്പെട്ടു. 5415 ആരോഗ്യ ഉപകേന്ദ്രങ്ങളും നവീകരിച്ചു

art 01
എൽഡിഎഫ്‌ മുന്നേറ്റം 
നൽകുന്ന സന്ദേശം

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ എൽഡിഎഫിനും സിപിഐ എമ്മിനും തിരിച്ചുവരവില്ലെന്ന വാദങ്ങളെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം തിരുത്തിയെന്ന് ലേഖനം അവകാശപ്പെടുന്നു. ഉപതെരഞ്ഞെടുപ്പ് ഫലത്തെ എൽഡിഎഫിന്റെ രാഷ്ട്രീയ തിരിച്ചുവരവിന്റെ സൂചനയായി അവതരിപ്പിക്കുന്നതിനൊപ്പം യുഡിഎഫ് സർക്കാരിനെയും കേരളത്തിലെ മാധ്യമങ്ങളെയും ബിജെപിയെയും രൂക്ഷമായി വിമർശിക്കുന്നു.

gandi
സമകാലത്തിന്റെ കണ്ണാടിയായ 
ഗാന്ധിജി

ഗാന്ധിജയന്തിയുടെ പശ്ചാത്തലത്തിൽ ഗാന്ധിജിയുടെ അഹിംസ, മതസൗഹാർദം, ജാതിവിരുദ്ധ നിലപാടുകൾ എന്നിവയും അദ്ദേഹത്തിനെതിരായ വധശ്രമങ്ങളുടെ ചരിത്രവും ലേഖനം പരിശോധിക്കുന്നു. സമകാലിക ഇന്ത്യയിലെ വിദ്വേഷ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തിയും ലേഖനം ഉയർത്തിക്കാട്ടുന്നു.

kodiyeri balakrishnan
പോരാട്ടങ്ങൾക്ക് കരുത്താകുന്ന കോടിയേരി സ്‌മരണ

പാർടിയെ ആശയപരമായും സംഘടനാപരമായും നയിക്കുന്നതിൽ അനിതരസാധാരണ പാടവം കാണിച്ച രാഷ്ട്രീയവ്യക്തിത്വമായിരുന്നു കോടിയേരി ബാലകൃഷ്‌ണൻ.

mridangam
നൂറ്റാണ്ടിന്റെ താളമുണർത്തിയ മൃദംഗ മഹാഗുരു

മൃദംഗവാദനകലയിൽ കേരളം കണ്ട ഏറ്റവും ശ്രേഷ്‌ഠ ഗുരുനാഥന്മാരിൽ ഒരാളാണ് മാവേലിക്കര കെ വേലുക്കുട്ടി നായർ. അദ്ദേഹത്തിന്റെ ജന്മശതാബ്ദി ഇക്കൊല്ലം ഒക്ടോബർ രണ്ടിന്‌ ആചരിക്കുമ്പോൾ, ദക്ഷിണേന്ത്യൻ താളവാദനചരിത്രത്തിലെ ഒരു സുവർണ അധ്യായത്തെയാണ് നാം അനുസ്‌മരിക്കുന്നത്.

Loka Kerala Sabha.jpg
ലോക കേരള സഭ ജനാധിപത്യ അവകാശം

കേരളം വെറും 38,863 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള സംസ്ഥാനമല്ല; 125ലധികം രാജ്യങ്ങളിലായി ജീവിക്കുകയും ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളും അടങ്ങുന്ന സാമൂഹ്യ യാഥാർഥ്യമാണ്‌.

electricity
ദേശീയ വൈദ്യുതിനയം ലക്ഷ്യം പൂർണ സ്വകാര്യവൽക്കരണം

വൈദ്യുതി മേഖലയെ മൂലധനശക്തികളുടെ ലാഭതാൽപ്പര്യങ്ങൾക്ക് അടിയറവയ്ക്കുന്നതാണ് കരട് ദേശീയ വൈദ്യുതിനയം.

Kerala Health Services Crisis
ആരോഗ്യമേഖല കോർപറേറ്റുകൾ വിഴുങ്ങുന്നു

സർക്കാർ ആശുപത്രികൾക്ക് നിലവാരമില്ലെന്ന് പ്രചരിപ്പിക്കുന്നതിനുവേണ്ടി മാധ്യമങ്ങൾക്കും യുഡിഎഫിനുമായി തെരഞ്ഞെടുപ്പുകാലത്ത് സ്വകാര്യ കുത്തകകൾ വൻതോതിൽ പണം മുടക്കിയെന്നാണ് പുറത്തുവരുന്ന കണക്കുകൾ.

Cuba.jpg
ക്യൂബ നൽകുന്ന പാഠം

അമേരിക്കൻ അതിക്രമങ്ങൾക്കെതിരെ 'ജനങ്ങളുടെയാകെ യുദ്ധം’ എന്ന പേരിൽ 
1980-കളിൽ ഫിദൽ കാസ്ട്രോ 
വികസിപ്പിച്ച പ്രതിരോധതന്ത്രം ഇപ്പോഴും തുടരുകയാണ്. സൈന്യത്തെ ഉപയോഗിച്ചുള്ള യുദ്ധതന്ത്രങ്ങൾക്ക് ബദലായി, ജനങ്ങളെയാകെ അണിനിരത്തി, ദേശീയപ്രതിരോധം പടുത്തുയർത്തുകയാണ് ക്യൂബ

SFI.jpg
വിദ്യാർത്ഥികളെ മൗനത്തിൽ തള്ളാനാകില്ല

വിദ്യാർഥിരാഷ്ട്രീയം നിരോധിക്കാനുള്ള ഓരോ ശ്രമവും ചരിത്രസ്‌മൃതിയെ മായ്ച്ചുകളയാനുള്ള ശ്രമംകൂടിയാണ്. രാഷ്ട്രീയബോധം 
ശൂന്യമാകുന്നിടത്താണ് ജനാധിപത്യത്തിന്റെ ഇടങ്ങൾ ഇരുണ്ടുപോകുന്നത്; ആ ശൂന്യതയിൽ 
അധികാരത്തിന്റെ ഏകാധിപത്യബോധം വേരൂന്നുകയും ചെയ്യും

ICPR.jpg
കാവി മൂടുന്ന തത്വചിന്ത

സെമിനാറുകളുടെ വിഷയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്ഥാപനങ്ങൾക്കുണ്ടെങ്കിലും, ഐസിപിആറിന്റെ പ്രത്യേക സമിതി അംഗീകരിക്കുന്ന പ്രൊപ്പോസലുകൾക്ക് മാത്രമേ തുക അനുവദിച്ചുകൊണ്ടുള്ള സാങ്ഷൻ ഓർഡർ ലഭിക്കുകയുള്ളൂ

China_US
ആഗോളരാഷ്ട്രീയത്തിൽ ചൈനയുടെ സമാധാനപാത

ചൈന ആഗോളശക്തിയാണെന്ന് അമേരിക്ക അംഗീകരിച്ചുകഴിഞ്ഞു. ആഗോളശക്തിയായി വളർന്നെങ്കിലും ലോകത്ത് സമാധാനവും സഹകരണവും മാനവപുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്ന് ചൈന പ്രഖ്യാപിക്കുന്നു.

സ്ഐആര്‍ നടപടിക്രമത്തിലെ അപാകം
ജനാധിപത്യം 
അട്ടിമറിക്കപ്പെടുമ്പോൾ

ഗ്യാനേഷ്‌ കുമാറിനെ പുറത്താക്കുകയും കമീഷന്റെ വിശ്വാസ്യത വീണ്ടെടുക്കുകയും ചെയ്യണം. സാർവത്രിക പ്രായപൂർത്തി വോട്ടവകാശമാണ്‌ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പ്രധാന അടയാളം.

upi
യുപിഐ ചുങ്കം വാഷിങ്‌ടൺ കുറിപ്പടിയിൽ

വരുമാനത്തിന്റെ ഏകദേശം 60 ശതമാനം ബാങ്കുകൾക്കും 25 ശതമാനം ആപ്പുകൾക്കും 15 ശതമാനം അഗ്രിഗേറ്റർമാർക്കുമായി വിഭജിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. ആപ്പുകളുടെ വിഹിതത്തിൽ ഫോൺപേയ്ക്കും പേടിഎമ്മിനും ഏകദേശം 700 കോടിവീതവും ഗൂഗിൾപേയ്ക്ക് 500 കോടിയും പ്രതിവർഷം ലഭിക്കുമെന്ന് കണക്കാക്കുന്നു

Deshabhimani
Home