Thursday 03, September 2026
English
E-paper
Trending Topics
ക്യൂബൻ വിപ്ലവഘട്ടങ്ങളിൽ ബാറ്റിസ്റ്റയുടെ പട്ടാള സ്വേച്ഛാധിപത്യത്തിൽനിന്ന് ഏറ്റവും വലിയ ഭീകരതകൾ ഏറ്റുവാങ്ങിയ സമാനതകളില്ലാത്ത വനിതാ പോരാളിയായിരുന്നു ഹെയ്ദി സാന്താമരിയ.
ആറാംവയസ്സിൽ ‘ഒരു പത്തുപൈസ വട്ടം’ എന്ന നാടകത്തിലെ അഭിനയം നിഹാരികയുടെ അഭിനയജീവിതത്തിലെ ചുവടുവയ്പായി. സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത എല്ലാ വർഷങ്ങളിലും സബ് ജില്ലയിലും ജില്ലയിലും മികച്ച നടിയായി.
കേരള കലാമണ്ഡലത്തിൽ അരങ്ങേറ്റം കഴിഞ്ഞ പത്താംക്ലാസ് വിദ്യാർഥിനി സാബ്രി, കഥകളി പഠനാനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
വർത്തമാനകാല കേരളീയസമൂഹം നേരിടുന്ന വലിയ വിപത്തുകളിലൊന്നാണ് ലഹരിയുടെ അമിത ഉപയോഗം. നഗര–ഗ്രാമ വ്യത്യാസമില്ലാതെ കുട്ടികൾമുതൽ യുവാക്കൾവരെ രാസലഹരിയുടെ പിടിയിലകപ്പെട്ടിരിക്കുന്നു.
“സിനിമയ്ക്കുവേണ്ടി എഴുതിയ പാട്ടല്ലായിരുന്നു അത്. "തൂവലും തൂമ്പയും’ എന്ന നാടകത്തിനുവേണ്ടി പി ഗംഗാധരൻ നായർ എഴുതിയ പാട്ട് പാടിയത് അദ്ദേഹവും ഞാനുമായിരുന്നു. നാടകമെഴുതിയത് വീരരാഘവൻ നായർ. അടൂർ ഭാസിയും ജഗതി എൻ കെ ആചാരിയുമൊക്കെ അഭിനയിച്ച നാടകത്തിൽ കർഷക ദമ്പതികൾ പാടുന്ന ആ പാട്ട് ഹിറ്റായിരുന്നു.
പൊലീസ് മേധാവികളുടെ പേരെടുത്ത് പരിഹസിക്കുന്ന പാട്ട്. ഭരണകൂടത്തിന്റെ കള്ളി വെളിച്ചത്താക്കുന്ന വരികൾ ജനക്കൂട്ടം ഏറ്റുപാടി. ആ യോഗം കഴിഞ്ഞ് താമസസ്ഥലമായ കോട്ടയം ഭാസിയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ രാത്രി 11ന് അറസ്റ്റു ചെയ്തുകൊണ്ടുപോയി ലോക്കപ്പിലിട്ടു. ആ പാട്ട് നിരോധിച്ചു.
സ്വയം പ്രതിരോധത്തിന്റെ കരുത്തുമായി അവർ സ്വാതന്ത്ര്യത്തിന്റെ ആകാശം തേടുമ്പോൾ ആ പെൺകരുത്ത് അടയാളപ്പെടുത്തുകയാണ് ടി വി ശ്രീകല ഗുരുക്കൾ.
തൃശൂർ പൂരത്തിന്റെ തുടക്കം പ്രഖ്യാപിച്ച് തെക്കേഗോപുര നടയിലെ പൂരവാതിൽ ഇത്തവണ തുറന്നത് പുതിയ ചരിത്രത്തിലേക്കുകൂടിയാണ്. ലക്ഷ്യങ്ങളെത്തുന്ന പൂരപ്പറമ്പ് ഇന്നും സ്ത്രീകൾക്ക് അന്യമാണ്. വീട്ടകങ്ങളിലിരുന്ന് മേളത്തിന് താളം
ചേർത്തുപിടിക്കുന്ന കരങ്ങൾക്ക് താങ്ങും തണലുമേകി അവരെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വരുമ്പോൾ കിട്ടുന്ന ഒരു പുഞ്ചിരി
പീരുമേട് എന്ന മലയോര ഗ്രാമത്തിൽനിന്ന് 10 വർഷംമുമ്പ് ലിജോമോൾ ജോസ് തുടങ്ങിയ യാത്ര ഇന്ന് ദേശത്തിന്റെ അതിരുകൾ മായ്ച് തുടരുകയാണ്. എണ്ണത്തിൽ കുറവാണെങ്കിലും ഒരുപിടി കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇതിനകം കഴിഞ്ഞു.
kudumbasree jobs women
പണ്ട് പണ്ട് നടന്ന കഥയല്ല. ഇന്നിന്റെ നേരിൽനിന്ന് ജീവിതം നീറി നീറി പറയുന്ന വലിയ കഥ. കാലം ആവശ്യപ്പെടുന്നതും. എന്നാൽ പിന്നെയത് നാടകമായി അരങ്ങിൽ എത്തിച്ചാലോ. കൊല്ലം പരവൂർ മുനിസിപ്പാലിറ്റിയിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് സ്വന്തം അനുഭവങ്ങൾ ചേർത്തുവച്ച് ‘നാം മുന്നോട്ട്’ എന്ന നാടകം ഒരുക്കിയത്.
ആകാശംമുട്ടെ ഉയർന്നു പറക്കണം, ഒരു പക്ഷിയെന്നോണം. പിന്നെയീ ഭൂമിയിൽ നൃത്തം ചെയ്യണം.
കഥാകാരി വി കെ ദീപ കുട്ടികളുടെ മനസ്സ് തുറക്കുകയാണ്, ''നീലാംബരി സി, IVബി'' എന്ന പ്രഥമ ബാലസാഹിത്യ നോവലിലൂടെ. നീലുവെന്ന കുട്ടിയുടെ ജീവിതത്തിലൂടെ വിരിയുന്ന നോവൽ പ്രകൃതിയും മാനുഷിക മൂല്യങ്ങളും കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന കണ്ടെത്തൽ കൂടിയായി മാറുന്നു.
അതിന്റെ ചാലക ശക്തിയായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ഇന്ത്യന്‍ ഫെമിനിസത്തിന്റെ മാതാവ് എന്നു വിളിക്കുന്ന സാവിത്രി ഫൂലെ