Thursday 08, October 2026
English
E-paper
Trending Topics
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആശങ്കയിൽ കായികതാരങ്ങൾ.
വിദ്യാഭ്യാസ വകുപ്പിന്റെ ഏകോപനമില്ലാത്ത സംഘാടനത്തിൽ വലഞ്ഞ് സ്കൂൾ കായിക താരങ്ങൾ. ദേശീയ ജൂനിയർ അത്ലറ്റിക്സ് മീറ്റും സംസ്ഥാന സ്കൂൾ കായികമേളയും തുടർച്ചയായ ദിവസങ്ങളിൽ നടക്കുന്നത് ഇരു മത്സരങ്ങളിലും പങ്കെടുക്കുന്ന വിദ്യാർഥികളെ ആശങ്കയിലാക്കുന്നു
പാലക്കാട് കിനാശ്ശേരി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് റിഫാഹിന് പിക്കിൾ ബോളിൽ ദേശീയ നേട്ടം. കൊച്ചിയിൽ നടന്ന ഓൾ ഇന്ത്യ പിക്കിൾബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ-16 ഡബിൾസ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ഡബിൾസ് റാങ്കിംഗിൽ ഇന്ത്യയിലെ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് പതിനാലുകാരൻ
ജപ്പാനിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിനായി ദേശീയ ഫെഡറേഷൻ ശുപാർശ ചെയ്ത ഏഴ് പാരാ സൈക്ലിസ്റ്റുകളിൽ ഒരാൾക്ക് മാത്രം കായിക മന്ത്രാലയം അനുമതി നൽകിയതിനെതിരെ പ്രതിഷേധവുമായി താരങ്ങൾ
സംസ്ഥാന സ്കൂൾ കായികമേളയിലെ ജൂഡോ സീനിയർ വിഭാഗം ( അണ്ടർ 19 ) ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും
പത്ത് വർഷം കഴിഞ്ഞ് നടക്കുന്ന ഒളിമ്പിക്സിന് ആതിഥേയരാകാനുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. 2036 ഒളിമ്പിക്സ് അഹമ്മദാബാദിൽ നടത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്
നിലവിലെ ചാമ്പ്യൻമാരായ പാലക്കാടിനെ പിന്തള്ളി ചരിത്രത്തിലാദ്യമായി മലപ്പുറം സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് കിരീടം സ്വന്തമാക്കി. 70–-ാമത് മീറ്റിൽ തുടക്കം മുതൽ ഒപ്പംപിടിച്ച മലപ്പുറം അവസാന ദിനം വൻ കുതിപ്പ് നടത്തി
സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാംദിനത്തിൽ വേഗപ്പൂരത്തിന് സാക്ഷിയായി കൊല്ലം ലാൽ ബഹാദൂർ സ്റ്റേഡിയം
സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റ് ഇന്ന് അവസാനിക്കാനിരിക്കെ ഓവറോൾ കിരീടത്തിനായി പാലക്കാടും മലപ്പുറവും ഇഞ്ചോടിഞ്ച് പോരാട്ടം.
സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ 200 പോയിന്റുമായി കുതിപ്പ് തുടർന്ന് പാലക്കാട്. 191 പോയിന്റോടെ മലപ്പുറം തൊട്ടുപിന്നിലുണ്ട്. തിരുവനന്തപുരം മൂന്നാമതാണ് (150).
അമേരിക്കയുടെ കടുത്ത ആക്രമണത്തിന്റെ കാലുഷ്യത്തിനിടയിലും കായികമികവ് ഉയർത്തിപ്പിടിച്ച ഇറാന്റെ നേട്ടത്തിന് സമാനതകളില്ല.
രണ്ടാഴ്ചയിലേറെ നീണ്ട കായിക പോരാട്ടങ്ങൾക്ക് വിരാമമിട്ട് 2026 ഏഷ്യൻ ഗെയിംസിന് സമാപനം. നഗോയ സിറ്റി മിസുഹോ പാർക്ക് അത്ലറ്റിക് സ്റ്റേഡിയത്തിലാണ് സമാപനച്ചടങ്ങ് നടന്നത്.
2026 ലെ ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ നിറം മങ്ങി ഇന്ത്യ. 2023 ലേത് അപേക്ഷിച്ച് മെഡൽ നേട്ടത്തിൽ വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്.
2026 ലെ ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് ജപ്പാനിലെ നഗോയ സിറ്റി മിസുഹോ പാർക്ക് അത്ലറ്റിക് സ്റ്റേഡിയത്തിൽ ഇന്ന് സമാപിക്കും.
അൽഭുതങ്ങളൊന്നും സംഭവിച്ചില്ല. പുരുഷ ക്രിക്കറ്റിൽ ഇന്ത്യ സ്വർണം നിലനിർത്തി.