ad
Deshabhimani

അൽ മുറൂജിൽ ലുലു എക്‌സ്‌പ്രസ് സ്റ്റോർ തുറന്നു

Lulu Express Al Morooj
വെബ് ഡെസ്ക്

Published on Jul 10, 2026, 04:17 PM | 1 min read

സലാല: സലാല അൽ മുറൂജ് മേഖലയിൽ പുതിയ ലുലു എക-്‌സ്‌പ്രസ് സ്റ്റോർ തുറന്നു. സലാല വാലി ഷെയ്ഖ് ഡോ. സയീദ് ബിൻ ഹുമൈദ് ബിൻ അബ-്‌ദുള്ള അൽ ഹാർത്തി ഉദ്‌ഘാടനം ചെയ-്‌തു. ലുലു ഒമാൻ ഡയറക-്‌ടർ കെ എ ഷബീർ, മറ്റ്‌ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


3,000 ചതുരശ്ര മീറ്റർ വിസ-്‌തൃതിയിലാണ്‌ പുതിയ സ്റ്റോർ ഒരുക്കിയത്. ഇത്തീൻ റോഡിന് സമീപമായി അൽ മുറൂജ്‌ മേഖലയിൽ ആരംഭിച്ച ഔട്‌ലെറ്റിൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള ഉൽപ്പന്നശേഖരത്തോടൊപ്പം സെൽഫ് ചെക്ക്ഔട്ട് കിയോസ-്‌കുകൾ, എക-്‌സ്‌പ്രസ് കൗണ്ടറുകൾ, പാർക്കിങ് സൗകര്യം എന്നിവയുമുണ്ട്‌. സലാലയിലെ ലുലുവിന്റെ നാലാമത്തെ സ്റ്റോറാണിത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home