Monday 20, July 2026
English
E-paper
Trending Topics
മത്സരം പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ മോഡൽ ഗേൾസ് സ്കൂളിലെ സംഘാടക സമിതി ഓഫീസിൽ എത്തിയാൽ സർട്ടിഫിക്കറ്റുമായി മടങ്ങാം.
തന്റെ കുട്ടിക്കാലത്ത് ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചില്ലെന്നും നിങ്ങൾ ഭാഗ്യവാൻമാരാണെന്നും സന്നിദാനന്ദൻ പറഞ്ഞു.
കേശവിന് ശ്വാസതടസ്സവും മൂക്കൊലിപ്പും തുടര്‍ച്ചയായി അനുഭവപ്പെട്ടതോടെ മൂക്കില്‍ വളരുന്ന ദശ നീക്കം ചെയ്യണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം.
കേരള സ്കൂൾ കലോത്സവം ക്ലൈമാക്സിലേക്കടുക്കവേ സ്വർണക്കപ്പിനായുള്ള പോരാട്ടത്തിൽ കണ്ണൂർ ജില്ല മുന്നിൽ. 802 പോയിന്റുമായാണ് കണ്ണൂരിന്റെ കുതിപ്പ്.
സിബിഎസ്ഇ ഏഴാം ക്ലാസ് മലയാളം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ ‘കാലം തെറ്റിയ മഴ' എന്ന കവിതയിലൂടെ ശ്രദ്ധേയയായ കവി കെ വി മെസ്നക്ക് കവിതാ രചനയിലും ഉപന്യാസത്തിലും എ ഗ്രേഡ്.
‘വേട്ടക്കാരന്റെ മനോഭാവം ജയിലറകൾക്കുള്ളിലായാലും മാറില്ല–എച്ച്എസ് വിഭാഗം ഏകാഭിനയവേദിയിലുയർന്ന വാക്കുകൾക്ക് നിറകൈയടി.
പഞ്ചവാദ്യത്തിൽ പകരംവയ്ക്കാനില്ലാത്ത പേരാണ് പാലക്കാട് പെരിങ്ങോട് എച്ച്എസ്എസ്. വിദ്യാർഥികളെ പഞ്ചവാദ്യം പഠിപ്പിക്കാൻ സ്കൂളിന് സ്വന്തമായി രജിസ്റ്റർചെയ്ത് പ്രവർത്തിക്കുന്ന സഹകരണസംഘം തന്നെയുണ്ട്.
വനിതാ ശിശു വികസനവകുപ്പിന്റെ ഈ വര്‍ഷത്തെ ഉജ്വല ബാല്യ പുരസ്കാരം നേടിയ ആന്‍ മരിയ അജിന് കലോത്സവത്തിലും തിളക്കം.
കാസർകോട് പടന്ന വികെപികെഎച്ച്എംഎംആർവി എച്ച്എസ്എസിലെ (VKPKHMMRV HSS) വിദ്യാർഥിയായ സിയ ഫാത്തിമയ്ക്കാണ് ഗുരുതര രോഗാവസ്ഥയിൽ ഓൺലൈനായി മത്സരത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്.
കേരള സ്കൂൾ കലോത്സവ മത്സരങ്ങൾ സമയബന്ധിതമാക്കാൻ വേണ്ട എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയെന്ന് മന്ത്രിമാരായ വി ശിവൻകുട്ടിയും കെ രാജനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം സാംസ്കാരിക തലസ്ഥാനത്ത് പൊടിപൊടിക്കുകയായണ്. ആദ്യ ദിനം മുതൽ 117.5 പവൻ സ്വർണകപ്പിനായി വാശീയേറിയ പോരാട്ടമാണ്. ജില്ലകകൾ തമ്മിൽ ഒരോ ഇനവും കഴിയും തോറും മത്സരം മുറുകിവരുന്നു.
മുകളിൽ കൊടുത്ത പടത്തിന് മികച്ച അടിക്കുറിപ്പ് സമർപ്പിക്കുന്നവരിൽനിന്ന് തെരഞ്ഞെടുക്കുന്ന പത്തുപേർക്ക് സമ്മാനങ്ങൾ നൽകും
ലഹരി വ്യാപനം പല രൂപത്തിൽ നമ്മുടെ ഇടയിൽ പടരുമ്പോൾ അതിനെ നേരിടാൻ കലയിലൂടെയും സാഹിത്യത്തിലൂടെയും കഴിയുമെന്നും നിയമങ്ങൾക്കപ്പുറം കലയിലൂടെയാണ് ഇതിനു കഴിയുകയെന്നും മന്ത്രി പറഞ്ഞു
‘തൃശിവപേരൂരിന്റെയരങ്ങിൽ പുത്തൻ തലമുറയുണരുന്നു കലയുടെ കാവ്യചരിത്രമതിതായി നവകേരളമുണരുന്നു ’– ബി കെ ഹരിനാരായണന്റെ വരികൾക്ക് മണികണ്ഠൻ അയ്യപ്പയുടെ സംഗീതം
തേക്കിന്‍കാട് മൈതാനിയില്‍ ഇലഞ്ഞിത്തറമേളത്തിന് സമാനമായ പാണ്ടിമേളം കൊട്ടിക്കയറിയപ്പോൾ കലോത്സവ നഗരി പൂരലഹരിയിലലിഞ്ഞു