ad
Deshabhimani

ഫലം വന്നോ, ദാ പിടിച്ചോ സർട്ടിഫിക്കറ്റ്‌

certificate

എഐ ചിത്രം

വെബ് ഡെസ്ക്

Published on Jan 17, 2026, 05:03 PM | 1 min read

തൃശൂർ: മത്സരം പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ മോഡൽ ഗേൾസ്‌ സ്‌കൂളിലെ സംഘാടക സമിതി ഓഫീസിൽ എത്തിയാൽ സർട്ടിഫിക്കറ്റുമായി മടങ്ങാം. മത്സരാർഥിയുടെ ഫോട്ടോയടക്കമുള്ള സർട്ടിഫിക്കറ്റാണ്‌ സമ്മാനിക്കുന്നത്‌.


ഇതിനായി പ്രത്യേക വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌. സർട്ടിഫിക്കറ്റിൽ നൽകിയിട്ടുള്ള ക്യുആർ കോഡ്‌ സ്‌കാൻ ചെയ്‌താൽ ഡിജിറ്റൽ രൂപം ഡ‍ൗൺലോഡ്‌ ചെയ്യാം. പ്രോഗ്രാം കമ്മിറ്റി പ്രിന്റ്‌ ചെയ്യുന്ന സർട്ടിഫിക്കറ്റിന്റെ വിതരണം ​ട്രോഫി കമ്മിറ്റിയാണ്‌ നിർവഹിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home