ad
Deshabhimani

പാട്ടിലൂടെ
ആശംസ നേർന്ന്‌ മന്ത്രി

sunilkumar

അറുപത്തി നാലാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനവേദിയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പാട്ട് പാടുമ്പോൾ വീഡിയോ എടുക്കുന്ന മുൻ മന്ത്രി വി എസ് സുനിൽ കുമാർ

വെബ് ഡെസ്ക്

Published on Jan 15, 2026, 03:21 AM | 1 min read

തൃശൂർ: ‘ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ’ എന്ന പാട്ട്‌ പാടിയാണ്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കലോത്സവത്തിന്‌ എത്തിയ കുട്ടികൾക്ക്‌ ആശംസ നേർന്നത്‌. ലഹരി വ്യാപനം പല രൂപത്തിൽ നമ്മുടെ ഇടയിൽ പടരുമ്പോൾ അതിനെ നേരിടാൻ കലയിലൂടെയും സാഹിത്യത്തിലൂടെയും കഴിയുമെന്നും നിയമങ്ങൾക്കപ്പുറം കലയിലൂടെയാണ്‌ ഇതിനു കഴിയുകയെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home