ad
Deshabhimani

കണ്ണൂർ കുതിക്കുന്നു

oppana kannur
വെബ് ഡെസ്ക്

Published on Jan 17, 2026, 04:42 PM | 1 min read

തൃശൂർ: കേരള സ്‌കൂൾ കലോത്സവം ക്ലൈമാക്‌സിലേക്കടുക്കവേ സ്വർണക്കപ്പിനായുള്ള പോരാട്ടത്തിൽ കണ്ണൂർ ജില്ല മുന്നിൽ. 802 പോയിന്റുമായാണ്‌ കണ്ണൂരിന്റെ കുതിപ്പ്‌.


തൃശൂർ, കോഴിക്കോട്‌ , പാലക്കാട്‌ ജില്ലകൾ ഒപ്പത്തിനൊപ്പം തൊട്ടുപിന്നിലുണ്ട്‌–789 പോയിന്റ്‌. 772 പോയിന്റുമായി കൊല്ലം ജില്ലയും രംഗത്തുണ്ട്‌. ശനി പകൽ 2.45 വരെയുള്ള പോയിന്റ്‌ നിലയാണിത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home