അടിക്കുറിപ്പ് നൽകൂ, സമ്മാനം നേടൂ...

തൃശൂർ: മുകളിൽ കൊടുത്ത പടത്തിന് മികച്ച അടിക്കുറിപ്പ് സമർപ്പിക്കുന്നവരിൽനിന്ന് തെരഞ്ഞെടുക്കുന്ന പത്തുപേർക്ക് സമ്മാനങ്ങൾ നൽകും. ദേശാഭിമാനി സ്‌റ്റാളിലും ദേശാഭിമാനി ദിനപത്രത്തിലും ഓരോ ദിവസവും വ്യത്യസ്ത മത്സര ചിത്രം ലഭിക്കും. ഇതോടൊപ്പമുള്ളതോ ദേശാഭിമാനി സ്‌റ്റാളിൽ ചിത്രത്തോടൊപ്പം പ്രദർശിപ്പിക്കുന്നതോ ആയ ക്യൂആർ കോഡ് സ്കാൻ ചെയ്ത് അടിക്കുറിപ്പ് സമർപ്പിക്കാം.

പ്രവചിക്കൂ... കപ്പ് ആരുതൂക്കും കേരള സ്‌കൂൾ കലോത്സവത്തിൽ കൂടുതൽ പോയിന്റ് നേടി 117.5 പവൻ സ്വർണക്കപ്പ് ഏതുജില്ല നേടുമെന്ന് പ്രവചിക്കുന്നവർക്ക് മെഗാ സമ്മാനവുമായി ദേശാഭിമാനി. ചാന്പ്യൻമാരാകുന്ന ജില്ലയുടെ പേരും പ്രവചിക്കുന്നയാളുടെ പേരും വിലാസവും ഫോൺനന്പരും രേഖപ്പെടുത്തണം. 16ന് രാത്രി എട്ടുവരെ കലോത്സവനഗരിയിലെ പ്രധാനവേദിയിലുള്ള ദേശാഭിമാനി സ്‌റ്റാളിൽ സ്ഥാപിച്ച പെട്ടിയിൽ പ്രവചനം സമർപ്പിക്കാം.










0 comments