Tuesday 29, September 2026
English
E-paper
Trending Topics
മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി തുടരുന്ന പ്രക്ഷോഭത്തിനൊപ്പം കണ്ണൂരും.
യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം നടന്ന ജില്ലയിലെ ആദ്യ ജനവിധിയിൽ രണ്ടിൽ രണ്ടും നേടി എൽഡിഎഫ്.
മോഴയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ഓപ്പറേഷൻ മിഷൻ കണ്ണൂർ മഖ്ന ദൗത്യത്തിലേക്ക് ഒരു കുങ്കിയാനയെകൂടി ആറളത്ത് എത്തിച്ചു.
കളിചിരിയുമായി ഓടിനടന്ന കുട്ടിയുടെ ശബ്ദം പെട്ടെന്ന് നിലച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ വരുമാനം കണ്ടെത്തുന്ന നിർമാണത്തൊഴിൽ മേഖല സംരക്ഷിക്കണമെന്ന് മട്ടന്നൂർ കൈലാസ് ഓഡിറ്റോറിയത്തിലെ എം എം ലോറൻസ് നഗറിൽ നടന്ന സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
നഗരസഭയിലെ ഉരുവച്ചാൽ വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ 83.5 ശതമാനവും പെരളശ്ശേരി പഞ്ചായത്ത് ആറാം വാർഡ് ബാവോട് ഈസ്റ്റിൽ 85.5 ശതമാനവും പോളിങ് രേഖപ്പെടുത്തി.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ എച്ച്ഡിഎസ് സഹകരണത്തോടെ നവീകരിച്ച ഡയാലിസിസ് യൂണിറ്റ് എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം കവരുന്ന ലേബർകോഡുകൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടവിളംബരം മുഴക്കി സിഐടിയു ജില്ലാ സമ്മേളനത്തിന് തുടക്കം.
വിദ്യാര്‍ത്ഥികളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തുന്നതിനായി മാലൂര്‍ പനമ്പറ്റ ന്യൂ യുപി സ്കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' തുറന്നു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് ലാബ് ഉദ്ഘാടനം ചെയ്തു
ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ 592 പോയിന്റുമായി കണ്ണൂർ ഓവറോൾ ചാമ്പ്യന്മാരായി.
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പൊളിക്കാൻ പ്രഖ്യാപിച്ച ഞായറാഴ്ച പ്രവൃത്തി ദിനത്തിൽ കറുപ്പണിഞ്ഞ് പ്രതിഷേധം.
അക്കേഷ്യയും കാട്ടുവള്ളികൾക്കും പകരം നിരന്നുനിൽക്കുന്ന മാവിൻതൈകൾ...
ഒരു സംഭവം നടന്നാൽ അതിനെതിരെ പ്രതിഷേധിക്കാൻ ജെൻസികൾക്ക് നഗരത്തിലെ തെരുവുകൾ വേണമെന്നില്ല.
പുതുക്കുടി പുഷ്പനെന്ന പേര് മൂന്നു പതിറ്റാണ്ടുകാലം മലയാളിയുടെ പുരോഗമന രാഷ്ട്രീയമനസ്സിൽ ജീവിക്കുന്ന ഇതിഹാസമായിരുന്നു.
കൈകൊണ്ടല്ല, കല്ലുകൊണ്ടുമല്ല, പല്ലുകൊണ്ടാണ് അംഗജൻ തേങ്ങ പൊളിക്കുന്നത്. കണ്ണൂർ നിടുമ്പൊയിലെ എടയാറിൽനിന്നുള്ള കാഴ്ച കണ്ടുനിന്നവരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്.