Tuesday 29, September 2026
English
E-paper
Trending Topics
ജില്ലയിൽ അഞ്ച് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 2025ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലേതിനേക്കാൾ 292 വോട്ടുകൾ വർധിച്ചു.
ഐപിസി മാറി ബിഎന്‍എസ് വന്നാലും മാധവേട്ടന് മാറില്ല. വടക്കാഞ്ചേരിയുടെ കോടതി വ്യവഹാര ചരിത്രത്തിൽ ഏഴു പതിറ്റാണ്ടിലേറെക്കാലത്തെ മാറ്റങ്ങള്‍ക്ക് സാക്ഷിയുമാണ് ചിറ്റണ്ട കുങ്കുമത്ത് മാധവന്‍കുട്ടിനായര്‍.
തെരഞ്ഞെടുപ്പ് കമീഷന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ വിദ്യാർഥി പ്രതിഷേധം ഇരമ്പി.
ആർഎംഎസ് ഓഫീസിലെ ബുക്കിങ് കൗണ്ടറുകളിൽ നോട്ട് നിരോധനം.
മഴയുടെ താളം തെറ്റി, ആകാശത്ത് ആശങ്കയുടെ കാർമേഘങ്ങൾ പടരുന്പോഴും കോൾ നിലങ്ങളിൽ പ്രതീക്ഷയോടെ ഞാറിടലിന് തുടക്കം.
ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനെ തുടർന്ന് കോലഴി പഞ്ചായത്തിലെ കൊട്ടേക്കാട് - കിഴക്കേ ചേലപ്പാടം പാടശേഖരങ്ങളിൽ നെൽകൃഷി നശിക്കുന്നു.
കോർപറേഷൻ വൈദ്യുതി വിതരണം നടത്തുന്ന തൃശൂർ നഗരപരിധിയിൽ ബുധനാഴ്ച പകൽ വ്യാപക വൈദ്യുതി നിയന്ത്രണം.
കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു.
ബിജെപി ഏജന്റായി പ്രവർത്തിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ഏജീസ് ഓഫീസ് മാർച്ച് നടത്തി.
സംസ്ഥാന സർക്കാർ ജീവനക്കാർക്കായി എൻജിഒ യൂണിയൻ സംഘടിപ്പിക്കുന്ന സർഗോത്സവിന്റെ മുന്നോടിയായി വിളംബര ജാഥയും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു.
വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിൽ നടന്ന സംസ്ഥാന സ്കൂൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ തൃശൂരിന് മികച്ച വിജയം.
കൊമ്പൊടിഞ്ഞാമാക്കലിൽ അഞ്ച് ദിവസമായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ കുരങ്ങനെ ഒടുവിൽ വനംവകുപ്പ് അധികൃതർ പിടികൂടി.
പുല്ലൂറ്റ് കെ എസ് ഇ ബി കൺസ്യൂമർഫോറത്തിന്റെ നേത്യത്വത്തിൽ പവർകട്ടിനെതിരെ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
സ്മരണകളിൽ ജ്വലിച്ച് രക്തതാരകം
മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റം: ജീവനക്കാർ പ്രതിഷേധിച്ചു